---
title: "ശ്രീനാരായണ കോളേജിൽ ബിരുദ സീറ്റൊഴിവ്"
english_title: "vacancy in sreenarayana college vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/76686/vacancy-in-sreenarayana-college-vadakara"
published_at: "2022-10-26T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6358e1495de9f_sree_narayana.jpg"
keywords: []
---

# ശ്രീനാരായണ കോളേജിൽ ബിരുദ സീറ്റൊഴിവ്

> **Lead Summary:**  വടകര : വടകര ശ്രീനാരായണ കോളേജിൽ ഫിസിക്സ് , മാത്സ് സ്റ്റാറ്റിസ്റ്റിക്സ്‌, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ ബിരുദ കോഴ്സുകൾക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

## Article Content

 വടകര : വടകര ശ്രീനാരായണ കോളേജിൽ ഫിസിക്സ് , മാത്സ് സ്റ്റാറ്റിസ്റ്റിക്സ്‌, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ ബിരുദ കോഴ്സുകൾക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ ബിരുദപ്രവേശത്തിനായി രജിസ്റ്റർ ചെയ്ത യോഗ്യരായ വിദ്യാർത്ഥികൾ ഒക്ടോബർ 28 ന് മുമ്പായി കോളേജ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/76686/vacancy-in-sreenarayana-college-vadakara)