---
title: "പൗരപ്രമുഖനും റിട്ടയേഡ് സെയിൽസ് ടാക്സ് ഇൻസ്പെക്ടറുമായ എ. എം. മഹ്മൂദ് അന്തരിച്ചു "
english_title: "A. M Mahumood passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/76712/a-m-mahumood-passed-away"
published_at: "2022-10-26T14:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6358f106969ec_death.jpg"
keywords: []
---

# പൗരപ്രമുഖനും റിട്ടയേഡ് സെയിൽസ് ടാക്സ് ഇൻസ്പെക്ടറുമായ എ. എം. മഹ്മൂദ് അന്തരിച്ചു 

> **Lead Summary:** **വടകര:** പൗരപ്രമുഖനും റിട്ടയേർഡ് സെയിൽസ് ടാക്സ് ഇൻസ്പെക്ടറുമായ പതിയാരക്കര ബാങ്ക് റോഡിലെ ചാവോടിയിൽ എ.എം.മഹ്മൂദ് അന്തരിച്ചു.

## Article Content

**വടകര:** പൗരപ്രമുഖനും റിട്ടയേർഡ് സെയിൽസ് ടാക്സ് ഇൻസ്പെക്ടറുമായ പതിയാരക്കര ബാങ്ക് റോഡിലെ ചാവോടിയിൽ എ.എം.മഹ്മൂദ് അന്തരിച്ചു.

ഭാര്യ: സി.എം സാഹിദ. മക്കൾ: സി എം നൗഫൽ (കുടക് സിദ്ധാപുരം), മുഹമ്മദ് നിഷാൽ (ഖത്തർ), പരേതനായ മുഹമ്മദ് ഷൈജൽ. മരുമക്കൾ: സ്വാബിറ എളമ്പിലാട്, സുബൈദ മേമുണ്ട, റസീന ചാവശ്ശേരി(ഇരിട്ടി), ഷഹീല വടകര (താഴെ അങ്ങാടി).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/76712/a-m-mahumood-passed-away)