---
title: "സ്കൂൾ ജില്ലാ കലോത്സവം വടകരയിൽ; ലോഗോ ക്ഷണിക്കുന്നു."
english_title: "Logo is invited for School District Arts Festival."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/76925/logo-is-invited-for-school-district-arts-festival"
published_at: "2022-10-27T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635a39157257f_logo.jpg"
keywords: []
---

# സ്കൂൾ ജില്ലാ കലോത്സവം വടകരയിൽ; ലോഗോ ക്ഷണിക്കുന്നു.

> **Lead Summary:**  **വടകര : **2022 നവംബർ 26,28,29,30 ഡിസംബർ ഒന്ന് തിയ്യതികളിലായി വടകരയിൽ നടക്കുന്ന 61 മത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ലോഗോ ക്ഷണിക്കുന്നു.

## Article Content

 **വടകര : **2022 നവംബർ 26,28,29,30 ഡിസംബർ ഒന്ന് തിയ്യതികളിലായി വടകരയിൽ നടക്കുന്ന 61 മത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ലോഗോ ക്ഷണിക്കുന്നു.

കളർ ലോഗോയാണ് രൂപകല്പന ചെയ്യേണ്ടത്. എൻട്രികൾ നവംബർ മുന്നിന് വൈകുന്നേരം 5 മണിക്ക് മുമ്പായി കോഴിക്കോട് ഡി.ഡി.ഇ. ഓഫീസിൽ നേരിട്ടോ kalamelakkd22@gmaiil.com എന്ന ഇ-മെയിലിലോ 9446313548 എന്ന വാട്സാപ്പ് നമ്പറിലോ അയക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/76925/logo-is-invited-for-school-district-arts-festival)