---
title: "കെഎസ്എസ്പിയു കുടുംബ സംഗമം"
english_title: "KSSPU Family Reunion"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/77157/ksspu-family-reunion"
published_at: "2022-10-28T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635b7cc799130_re.jpg"
keywords: []
---

# കെഎസ്എസ്പിയു കുടുംബ സംഗമം

> **Lead Summary:** ** വടകര: **കെ.എസ്.എസ്.പി.യു. മന്തരത്തൂർ യൂനിറ്റ് കുടുംബ സംഗമം കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി ഹാളിൽ പ്രശസ്ത ഗായകനും സാംസ്കാരിക പ്രവർത്തകനുമായ വി.ടി.മുരളി ഉദ്ഘാടനം ചെയ്തു.

## Article Content

** വടകര: **കെ.എസ്.എസ്.പി.യു. മന്തരത്തൂർ യൂനിറ്റ് കുടുംബ സംഗമം കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി ഹാളിൽ പ്രശസ്ത ഗായകനും സാംസ്കാരിക പ്രവർത്തകനുമായ വി.ടി.മുരളി ഉദ്ഘാടനം ചെയ്തു.

യൂനിറ്റ് പ്രസിഡണ്ട് എം.പി.ബാലകൃഷ്ണൻ അദ്ധ്യക്ഷതയും, ജില്ലാ വൈസ് പ്രസിഡണ്ട് പി.കെ.ദാമു മാസ്റ്റർ എം.ചെക്കായി, എൻ.കെ.രാധാകൃഷ്ണൻ, കലിക.പി.ശങ്കരൻ ,പി.എം.കുമാരൻ, കെ.ടി.നാണു, തുടങ്ങിയവർ സംസാരിച്ചു. യൂനിറ്റ് സിക്രട്രറി എൻ.അജയകുമാർ സ്വാഗതവും, പി.എം.ബാബു മാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/77157/ksspu-family-reunion)