---
title: "കറുകയിൽ ചെട്ട്യാം കണ്ടിയിൽ ശോഭ അന്തരിച്ചു"
english_title: "Shobha passed away at Chetyam Kandi in Karukayil"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/77400/shobha-passed-away-at-chetyam-kandi-in-karukayil"
published_at: "2022-10-29T15:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635cf46c164dc_death.jpg"
keywords: []
---

# കറുകയിൽ ചെട്ട്യാം കണ്ടിയിൽ ശോഭ അന്തരിച്ചു

> **Lead Summary:** **പുതുപ്പണം: **പുതുപ്പണം കറുകയിൽ ചെട്ട്യാം കണ്ടിയിൽ ശോഭ അന്തരിച്ചു. ഭർത്താവ്: അരവിന്ദൻ. മക്കൾ: അജ്ഞിത, അമയ.

## Article Content

**പുതുപ്പണം: **പുതുപ്പണം കറുകയിൽ ചെട്ട്യാം കണ്ടിയിൽ ശോഭ അന്തരിച്ചു. ഭർത്താവ്: അരവിന്ദൻ. മക്കൾ: അജ്ഞിത, അമയ.

മരുമകൻ: സജിത്ത് (തൊട്ടിൽപാലം). അച്ഛൻ: പരേതനായ പൊക്കൻ. അമ്മ: കല്യാണി സഹോദരങ്ങൾ: ചന്ദ്രൻ, വിമല, വത്സല, രാധ, ശ്യാമള, അജിത. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/77400/shobha-passed-away-at-chetyam-kandi-in-karukayil)