---
title: "ശിശുരോഗ വിദഗ്ധന്‍ പി  ചന്ദ്രന്‍ നിര്യാതനായി"
english_title: "dr p chandran obit vatakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/7801/dr-p-chandran-obit-vatakara"
published_at: "2021-10-29T11:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617b9412747c3_dr p chandran .jpg"
keywords: []
---

# ശിശുരോഗ വിദഗ്ധന്‍ പി  ചന്ദ്രന്‍ നിര്യാതനായി

> **Lead Summary:** **ഓര്‍ക്കാട്ടേരി: **ഓര്‍ക്കാട്ടേരിയിലെ പ്രമുഖ ശിശുരോഗ വിദഗ്ധന്‍ പി ചന്ദ്രന്‍ നിര്യാതനായി. ഓര്‍ക്കാട്ടേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: ശോഭന, മക്കള്‍: പി വിവേക് , അനൂപ് , ഐശ്വര്യ. മരുമക്കള്‍: നിഷ വിവേക് , അല്‍സബ അനൂപ് , ജിതിന്‍ രാജ്.

## Article Content

**ഓര്‍ക്കാട്ടേരി: **ഓര്‍ക്കാട്ടേരിയിലെ പ്രമുഖ ശിശുരോഗ വിദഗ്ധന്‍ പി ചന്ദ്രന്‍ നിര്യാതനായി. ഓര്‍ക്കാട്ടേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: ശോഭന, മക്കള്‍: പി വിവേക് , അനൂപ് , ഐശ്വര്യ. മരുമക്കള്‍: നിഷ വിവേക് , അല്‍സബ അനൂപ് , ജിതിന്‍ രാജ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/7801/dr-p-chandran-obit-vatakara)