---
title: "വടകര ശ്രീ ശങ്കരാചാര്യയിൽ ലഹരി വിരുദ്ധ ക്യാമ്പയിൽ  സംഘടിപ്പിച്ചു "
english_title: "Organized anti-drug campaign at Vadakara Sri Shankaracharya"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/78094/organized-anti-drug-campaign-at-vadakara-sri-shankaracharya"
published_at: "2022-11-02T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6362089d3bb2e_SREE_SHANKARACHARYA.jpg"
keywords: []
---

# വടകര ശ്രീ ശങ്കരാചാര്യയിൽ ലഹരി വിരുദ്ധ ക്യാമ്പയിൽ  സംഘടിപ്പിച്ചു 

> **Lead Summary:** **വടകര:** വടകര ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻറർ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ക്യാമ്പയിൽ സംഘടിപ്പിച്ചു.

## Article Content

**വടകര:** വടകര ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻറർ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ക്യാമ്പയിൽ സംഘടിപ്പിച്ചു.

വടകര മുനിസിപ്പാലിറ്റി ചെയർപെഴ്സൺ ബിന്ദു കെ പി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ജയപ്രസാദ് സി കെ ബോധവൽക്കരണ ക്ലാസ് നടത്തി.

ശ്രീശങ്കരാചാര്യ വടകര സെൻറർ ഡയറക്ടർ ഷാജി സി പി അധ്യക്ഷത വഹിച്ചു. സെൻറർ മാനേജർ രവീന്ദ്രൻ സ്വാഗതവും ഷൈനേഷ് കെ കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/78094/organized-anti-drug-campaign-at-vadakara-sri-shankaracharya)