---
title: "കുന്നുമ്മക്കരയില്‍ പശു ചതുപ്പില്‍  കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്‌സ് "
english_title: "The cow was trapped in the swamp; Firefighters as rescuers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/7827/the-cow-was-trapped-in-the-swamp-firefighters-as-rescuers"
published_at: "2021-10-29T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617babac21534_FIRE FORCE VATAKARA .jpg"
keywords: []
---

# കുന്നുമ്മക്കരയില്‍ പശു ചതുപ്പില്‍  കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്‌സ് 

> **Lead Summary:** **ഓര്‍ക്കാട്ടേരി : **ചതുപ്പില്‍ കുടുങ്ങിയ പശുവിന് രക്ഷകരായി ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍. കുന്നുമ്മക്കര തോട്ടുങ്ങല്‍ പീടിക ഓരുമ്മല്‍ സാവിത്രിയുടെ ഉടമസ്ഥതയിലുള്ള പശു. ഇന്ന് രാവിലെ വീടിനടുത്തുള്ള ചതുപ്പില്‍ കുടുങ്ങിയത്. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുര്‍ന്ന് ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം നടത്തി.

## Article Content

**ഓര്‍ക്കാട്ടേരി : **ചതുപ്പില്‍ കുടുങ്ങിയ പശുവിന് രക്ഷകരായി ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍. കുന്നുമ്മക്കര തോട്ടുങ്ങല്‍ പീടിക ഓരുമ്മല്‍ സാവിത്രിയുടെ ഉടമസ്ഥതയിലുള്ള പശു. ഇന്ന് രാവിലെ വീടിനടുത്തുള്ള ചതുപ്പില്‍ കുടുങ്ങിയത്. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുര്‍ന്ന് ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം നടത്തി.

സേനാംഗങ്ങള്‍ ഏറെ പണിപ്പെട്ടാണ് പശുവിനെ സുരക്ഷിതമായി പുറത്തെടുത്തത്. ഫയര്‍& റെസ്‌ക്യു ഓഫീസര്‍മാരായ ടി സജീവന്‍, ഒ.അനീഷ്, ഐ.ബി രാഗിന്‍ കുമാര്‍, വി.കെ ആദര്‍ശ്', പി.എം സുഭാഷ് എന്നിവര്‍ രക്ഷ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/7827/the-cow-was-trapped-in-the-swamp-firefighters-as-rescuers)