---
title: "ചേന്നരക്കണ്ടി മഹമൂദ് അന്തരിച്ചു "
english_title: "Chennarkandi Mahmood passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/78456/chennarkandi-mahmood-passed-away"
published_at: "2022-11-04T12:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6364b2172440e_death.jpg"
keywords: []
---

# ചേന്നരക്കണ്ടി മഹമൂദ് അന്തരിച്ചു 

> **Lead Summary:** **ഒഞ്ചിയം: **ഒഞ്ചിയത്തെ സജീവ മുസ്ലിം ലീഗ് പ്രവർത്തകൻ ചേന്നരക്കണ്ടി മഹമൂദ് പക്ഷാഘാതം മൂലം ചികിത്സയിൽ ആയിരിക്കെ അന്തരിച്ചു.

## Article Content

**ഒഞ്ചിയം: **ഒഞ്ചിയത്തെ സജീവ മുസ്ലിം ലീഗ് പ്രവർത്തകൻ ചേന്നരക്കണ്ടി മഹമൂദ് പക്ഷാഘാതം മൂലം ചികിത്സയിൽ ആയിരിക്കെ അന്തരിച്ചു.

ഭാര്യ:ആയിഷ. മക്കൾ: ഹൈറുന്നീസ, ഷഫീഖ്, ഷക്കീല, ഷഹഷാദ് ഷഹല. മരുമക്കൾ: നൗഷാദ്, നഹാസ്, മുജീബ്, ഷബാന.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/78456/chennarkandi-mahmood-passed-away)