---
title: "മടപ്പള്ളി ട്യൂട്ടോറിയൽ കോളേജ് അധ്യാപകൻ ജയൻ അന്തരിച്ചു"
english_title: "Madapally Tutorial College teacher Jayan passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/78458/madapally-tutorial-college-teacher-jayan-passed-away"
published_at: "2022-11-04T12:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6364b2bdde349_death.jpg"
keywords: []
---

# മടപ്പള്ളി ട്യൂട്ടോറിയൽ കോളേജ് അധ്യാപകൻ ജയൻ അന്തരിച്ചു

> **Lead Summary:** **ചോമ്പാല: **മടപ്പള്ളി ട്യൂട്ടോറിയൽ കോളേജ് അധ്യാപകനും, സുപ്രസിദ്ധ കരാട്ടെ പരിശീലകനുമായ കുഞ്ഞിപ്പള്ളി കല്യാണി സദനത്തിൽ പറമ്പത്ത് ജയൻ അന്തരിച്ചു.

## Article Content

**ചോമ്പാല: **മടപ്പള്ളി ട്യൂട്ടോറിയൽ കോളേജ് അധ്യാപകനും, സുപ്രസിദ്ധ കരാട്ടെ പരിശീലകനുമായ കുഞ്ഞിപ്പള്ളി കല്യാണി സദനത്തിൽ പറമ്പത്ത് ജയൻ അന്തരിച്ചു.

പരേതരായ ഗോപാലന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: പ്രീതിക. മകൻ:അതുൽ. മരുമകൾ: ഐശ്വര്യ. സഹോദരങ്ങൾ സുഗത സുവർണരാജൻ, സുലോചന, സുരൻ, ദിനേശൻ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/78458/madapally-tutorial-college-teacher-jayan-passed-away)