---
title: "പി.കെ ദിനേശന്റെ ഓര്‍മ്മ പുതുക്കി എല്‍ജെഡി പ്രവര്‍ത്തകര്‍"
english_title: "p k dinesan memorial function vaikkilisery "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/7860/p-k-dinesan-memorial-function-vaikkilisery"
published_at: "2021-10-29T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617bd45e3f99d_manayath chandran .jpg"
keywords: []
---

# പി.കെ ദിനേശന്റെ ഓര്‍മ്മ പുതുക്കി എല്‍ജെഡി പ്രവര്‍ത്തകര്‍

> **Lead Summary:** **വൈക്കിലശ്ശേരി: **എല്‍ .ജെ.ഡി വളണ്ടിയര്‍ സേനാ ക്യാപ്റ്റനും, ഏറാമല ബേങ്ക് ജീവനക്കാരനുമായ പി.കെ.ദിനേശന്റെ മൂന്നാം ചരമവാര്‍ഷികം ആചരിച്ചു. സ്മൃതി മണ്ഡപത്തില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍ ് നിരവധിപ്പേര്‍ പങ്കെടുത്തു.

## Article Content

**വൈക്കിലശ്ശേരി: **എല്‍ .ജെ.ഡി വളണ്ടിയര്‍ സേനാ ക്യാപ്റ്റനും, ഏറാമല ബേങ്ക് ജീവനക്കാരനുമായ പി.കെ.ദിനേശന്റെ മൂന്നാം ചരമവാര്‍ഷികം ആചരിച്ചു. സ്മൃതി മണ്ഡപത്തില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍ ് നിരവധിപ്പേര്‍ പങ്കെടുത്തു.

അനുസ്മരണ സമ്മേളനം എല്‍.ജെ.ഡി ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

പി.കെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.എല്‍.ജെ.ഡി.സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.പി.ദാമോദരന്‍ മാസ്റ്റര്‍, ചോറോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയില്‍, മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങില്‍, കെ.എം നാരായണന്‍, ഒ.മഹേഷ് കുമാര്‍, വി.പി.പവിത്രന്‍, പി.സി.ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/7860/p-k-dinesan-memorial-function-vaikkilisery)