---
title: "ലിഫ്റ്റിൽ അകപ്പെട്ട താലൂക്ക് ഓഫീസ് ജീവനക്കാരന് രക്ഷകാനായി  അഗ്നിരക്ഷസേന "
english_title: "Taluk office worker trapped in lift rescued by fire brigade-new"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/78706/Taluk-office-worker-trapped-in-lift-rescued-by-fire-brigade-new"
published_at: "2022-11-05T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6366480ae5a55_firefox.jpg"
keywords: []
---

# ലിഫ്റ്റിൽ അകപ്പെട്ട താലൂക്ക് ഓഫീസ് ജീവനക്കാരന് രക്ഷകാനായി  അഗ്നിരക്ഷസേന 

> **Lead Summary:** ** വടകര : ** വടകര താലൂക്ക് ഓഫീസ്, സബ് ട്രഷറി എന്നിവ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലെ ലിഫ്റ്റിൽ കുടുങ്ങിയ ജീവനക്കാരെനെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി.

## Article Content

** വടകര : ** വടകര താലൂക്ക് ഓഫീസ്, സബ് ട്രഷറി എന്നിവ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലെ ലിഫ്റ്റിൽ കുടുങ്ങിയ ജീവനക്കാരെനെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി.

ഉച്ചയ്ക്ക് 2.45 ഓടെയാണ് താലൂക്ക് ഓഫീസ് ജീവനക്കാരൻ അകപെട്ടത്. അപകട വിവരം അറിഞ്ഞ ഉടൻ തന്നെ വടകര അഗ്നിരക്ഷസേന സ്ഥലത്ത് എത്തി ലിഫ്റ്റിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി .

വടകര സ്റ്റേഷൻ ഓഫീസർ ശ്രീ അരുൺ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഗ്രേഡ് അസി: സ്റ്റേഷൻ ഓഫീസർ ശശി വി കെ, ഹരീഷ്, ഉം ഫയർ& റെസ്ക്യൂ ഓഫീസർമാരായ റിജീഷ് കുമാർ, ഷിജേഷ്, ടി ഷാഗിൽ കെ ,ദിൽറാസ് സുബൈർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/78706/Taluk-office-worker-trapped-in-lift-rescued-by-fire-brigade-new)