---
title: "ബിയ്യാത്തു അന്തരിച്ചു"
english_title: "Biyatu passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/79266/biyatu-passed-away"
published_at: "2022-11-08T22:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636a863e5ded3_death.jpg"
keywords: []
---

# ബിയ്യാത്തു അന്തരിച്ചു

> **Lead Summary:** **വടകര: **മേമുണ്ടയിലെ പരേതനായ മച്ചിൽ കുഞ്ഞമ്മദിന്റെ ഭാര്യ ബിയ്യാത്തു അന്തരിച്ചു. മക്കൾ: മാനാരി ഇബ്രാഹിം (ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ്), മച്ചിൽ കുഞ്ഞബ്ദുള്ള, മൂസ, അബ്ദുൽ കരീം (ഒമാൻ), മജീദ് മച്ചിൽ (ഓസ്കാർ സർജിക്കൽസ് മെഡിക്കൽ കോളേജ്).

## Article Content

**വടകര: **മേമുണ്ടയിലെ പരേതനായ മച്ചിൽ കുഞ്ഞമ്മദിന്റെ ഭാര്യ ബിയ്യാത്തു അന്തരിച്ചു. മക്കൾ: മാനാരി ഇബ്രാഹിം (ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ്), മച്ചിൽ കുഞ്ഞബ്ദുള്ള, മൂസ, അബ്ദുൽ കരീം (ഒമാൻ), മജീദ് മച്ചിൽ (ഓസ്കാർ സർജിക്കൽസ് മെഡിക്കൽ കോളേജ്).

മരുമക്കൾ: പരേതരായ പക്രുവിന്റെവിട ഇബ്രാഹിം, ചെട്ടിന്റവിട അബ്ദുറഹ്മാൻ, കുഞ്ഞബ്ദുള്ള, മറിയം കുമ്മങ്കോട്, ജമീല കല്ലുള്ളതിൽ, സാബിറ കുളത്തൂർ, റംല വള്ളിയാട് ,ഫർവീന കുറുമ്പയിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/79266/biyatu-passed-away)