---
title: "മണ്ടോടി കരുണൻ അന്തരിച്ചു"
english_title: "Mandodi Karunan passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/79443/mandodi-karunan-passed-away"
published_at: "2022-11-09T21:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636bd20aa3490_death.jpg"
keywords: []
---

# മണ്ടോടി കരുണൻ അന്തരിച്ചു

> **Lead Summary:** **കൈനാട്ടി: **മുട്ടുങ്ങൽ കെഎസ്ഇബി ഓഫീസിന് സമീപം മണ്ടോടി കരുണൻ അന്തരിച്ചു.

## Article Content

**കൈനാട്ടി: **മുട്ടുങ്ങൽ കെഎസ്ഇബി ഓഫീസിന് സമീപം മണ്ടോടി കരുണൻ അന്തരിച്ചു.

ഭാര്യ :വിമല. മക്കൾ: പ്രസീത്കുമാർ (ഖത്തർ), പ്രവീൺകുമാർ (പെയിന്റിങ്), പ്രതീഷ് ലാലു (ഖത്തർ), മരുമക്കൾ: ഷിനി, റിൻസി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/79443/mandodi-karunan-passed-away)