---
title: "ബോംബ് ഭീഷണി? വടകര പുതിയ സ്റ്റാൻ്റിൽ മോക്ക് ഡ്രില്ലോ?"
english_title: "Bomb threat? Vadakara new stunt smoke drill?-NEW"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/79519/bomb-threat-vadakara-new-stunt-smoke-drill-NEW"
published_at: "2022-11-10T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636cb01ed4ee3_BOMB.jpg"
keywords: []
---

# ബോംബ് ഭീഷണി? വടകര പുതിയ സ്റ്റാൻ്റിൽ മോക്ക് ഡ്രില്ലോ?

> **Lead Summary:** **വടകര:** നഗര മധ്യത്തിൽ പുതിയ ബസ്സ്റ്റാറ്റിൽ 'തിരി ബോംബ് '? പൊലീസും ജനകൂട്ടവും നോക്കി നിന്നത് ഒരു മണിക്കൂറോളം .ബോംബ് സ്ക്വോഡ് എത്താൻ കാത്തിരിക്കുകയാണെന്ന് പൊലീസ് .

## Article Content

**വടകര:** നഗര മധ്യത്തിൽ പുതിയ ബസ്സ്റ്റാറ്റിൽ 'തിരി ബോംബ് '? പൊലീസും ജനകൂട്ടവും നോക്കി നിന്നത് ഒരു മണിക്കൂറോളം .ബോംബ് സ്ക്വോഡ് എത്താൻ കാത്തിരിക്കുകയാണെന്ന് പൊലീസ് .

എന്നാൽ കളി ബോംബ് ആണെന്ന് നാട്ടുകാരും യാത്രക്കാരും. പൊലീസിൻ്റെ മോക്ക്  ഡ്രില്ലെന്ന് ചിലരും. ക്യാമറകളമായി മാധ്യമ പ്രവർത്തകരും.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് പുതിയ ബസ് സ്റ്റാൻ്റിൻ്റ പടിഞ്ഞാറ് ഭാഗത്ത് ചുവന്ന ബോളിൻ്റെ ആക്രതിയിലുള്ള കറുത്ത തിരിയും ഇൻസുലേഷൻ ടേപ്പും ചുറ്റിയ വസ്തു കണ്ടത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/79519/bomb-threat-vadakara-new-stunt-smoke-drill-NEW)