---
title: "വടകര ശ്രീ ശങ്കരാചാര്യയിൽ പ്ലേസ്മെന്റ് ഡ്രൈവ്"
english_title: "Placement Drive in Vadakara Sri Shankaracharya"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/79577/placement-drive-in-vadakara-sri-shankaracharya"
published_at: "2022-11-10T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636ceda4a5695_sreeshankacharya.jpg"
keywords: []
---

# വടകര ശ്രീ ശങ്കരാചാര്യയിൽ പ്ലേസ്മെന്റ് ഡ്രൈവ്

> **Lead Summary:** **വടകര: **പ്രമുഖ തൊഴിൽ ദാതാക്കളായ മലബാർ ഗ്രൂപ്പ് , ഡേ മാർട്ട് വടകര ശ്രീ ശങ്കരചര്യയിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഇന്റർവ്യൂ യിൽ ധാരാളം വിദ്യാർത്ഥികൾക്ക് തൊഴിൽ അവസരം ലഭിച്ചു.

## Article Content

**വടകര: **പ്രമുഖ തൊഴിൽ ദാതാക്കളായ മലബാർ ഗ്രൂപ്പ് , ഡേ മാർട്ട് വടകര ശ്രീ ശങ്കരചര്യയിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഇന്റർവ്യൂ യിൽ ധാരാളം വിദ്യാർത്ഥികൾക്ക് തൊഴിൽ അവസരം ലഭിച്ചു.

കഴിവുറ്റ വിദ്യാർത്ഥികളെ തെരഞ്ഞെടുക്കാൻ പ്രമുഖ കമ്പനികൾ പലദിവസങ്ങളിലായി വടകര ശ്രീ ശങ്കരാചാര്യയിൽ വെച്ച് ഇന്റർവ്യൂ സംഘടിപ്പിച്ചിട്ടുണ്ട്.

പ്രമുഖമായ പലസ്ഥാപനങ്ങളും ഇതുവഴി വിദ്യാർത്ഥികൾക്ക്‌ തൊഴിൽ അവസരം ഒരുക്കിയിട്ടുണ്ട്.

വിദേശത്തും സ്വദേശത്തുമുള്ള പലകമ്പനികളും വരും ദിവസങ്ങളിൽ ശ്രീ ശങ്കരാചാര്യ ക്യാമ്പസിൽ എത്തുന്നുണ്ട്. അവസരം ലഭിച്ചവർക്ക് അഭിന്ദനങ്ങൾ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/79577/placement-drive-in-vadakara-sri-shankaracharya)