---
title: "കക്കാടൻ ഹൗസിൽ രേവതി അന്തരിച്ചു"
english_title: "Revathi passed away at Kakkadan House"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/79600/revathi-passed-away-at-kakkadan-house"
published_at: "2022-11-10T20:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636d0fefc13c9_death.jpg"
keywords: []
---

# കക്കാടൻ ഹൗസിൽ രേവതി അന്തരിച്ചു

> **Lead Summary:** **കൈനാട്ടി:** കക്കാടൻ ഹൗസിൽ ശേഖരൻ കക്കാടന്റെ ഭാര്യ രേവതി അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് വീട്ടു വളപ്പിൽ. 

## Article Content

**കൈനാട്ടി:** കക്കാടൻ ഹൗസിൽ ശേഖരൻ കക്കാടന്റെ ഭാര്യ രേവതി അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് വീട്ടു വളപ്പിൽ. 

മക്കൾ: റനീഷ്, രഞ്ജിത്ത് മരുമകൾ: രേണു. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, കുമാരി, ലക്ഷ്മി പരേതരായ നാരായണൻ, കുമാരൻ, ലക്ഷ്മണൻ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/79600/revathi-passed-away-at-kakkadan-house)