വടകര: മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് തിരുവള്ളൂര്‍ മുരളിയുടെ മാതാവ് രാമനിലയത്തില്‍ പത്മാവതിയമ്മ (73 ) നിര്യാതയായി.


ഭര്‍ത്താവ് പരേതനായ കുഞ്ഞിക്കണ്ണന്‍ (കോര്‍പ്പറേഷന്‍ ബാങ്ക് തിരുവള്ളൂര്‍ ) .
മക്കള്‍ : സിന്ധു ടീച്ചര്‍, . സീമ (ചെന്നൈ), മരുമക്കള്‍ :ജീഷ . സജിത്ത് ബേപ്പൂര്‍ : മുരളീദാസ് . (ചെന്നൈ).
സംസ്‌കാരം നാളെ രാവിലെ 7 മണിക്ക് നടക്കും
rama nilayathil pathmavathiamma obit