---
title: "മൂന്നാറിൽ മണ്ണിടിച്ചിൽ; വടകര സ്വദേശി സഞ്ചരിച്ച വാഹനം അപകടത്തിപ്പെട്ടു"
english_title: "Landslides in Munnar; The vehicle in which a native of Vadakara was traveling was involved in an accident"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/79918/landslides-in-munnar-the-vehicle-in-which-a-native-of-vadakara-was-traveling-was-involved-in-an-accident"
published_at: "2022-11-12T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636f850cbba4c_munnar.jpg"
keywords: []
---

# മൂന്നാറിൽ മണ്ണിടിച്ചിൽ; വടകര സ്വദേശി സഞ്ചരിച്ച വാഹനം അപകടത്തിപ്പെട്ടു

> **Lead Summary:** **വടകര : **ഇടുക്കിയിൽ മഴ ശക്തം. മൂന്നാർ കുണ്ടളക്ക് സമീപം പുതുക്കടിയിൽ മണ്ണിടിഞ്ഞു. വിനോദ സഞ്ചാരികളെത്തിയ ട്രാവലറിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്.

## Article Content

**വടകര : **ഇടുക്കിയിൽ മഴ ശക്തം. മൂന്നാർ കുണ്ടളക്ക് സമീപം പുതുക്കടിയിൽ മണ്ണിടിഞ്ഞു. വിനോദ സഞ്ചാരികളെത്തിയ ട്രാവലറിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്.

കോഴിക്കോട് വടകര സ്വദേശിയായ രൂപേഷ് എന്നയാൾ സഞ്ചരിച്ച വാഹനത്തിന് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. ഇദ്ദേഹത്തെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/79918/landslides-in-munnar-the-vehicle-in-which-a-native-of-vadakara-was-traveling-was-involved-in-an-accident)