---
title: "പുത്തൻപുരയിൽ അംബുജാക്ഷി അമ്മ അന്തരിച്ചു "
english_title: "Ambujakshi Amma passed away in Puthanpura"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/79998/ambujakshi-amma-passed-away-in-puthanpura"
published_at: "2022-11-13T10:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6370783580b62_DEATH.jpg"
keywords: []
---

# പുത്തൻപുരയിൽ അംബുജാക്ഷി അമ്മ അന്തരിച്ചു 

> **Lead Summary:** **കടമേരി:** റിട്ടയേർഡ് പൊലീസ് ഓഫീസർ കടമേരിയിലെ പരേതനായ പുത്തൻപുരയിൽ കുഞ്ഞിക്കേളു നായരുടെ ഭാര്യ അംബുജാക്ഷി അമ്മ അന്തരിച്ചു.

## Article Content

**കടമേരി:** റിട്ടയേർഡ് പൊലീസ് ഓഫീസർ കടമേരിയിലെ പരേതനായ പുത്തൻപുരയിൽ കുഞ്ഞിക്കേളു നായരുടെ ഭാര്യ അംബുജാക്ഷി അമ്മ അന്തരിച്ചു.

മക്കൾ: ശൈലജ, ശാലിനി. (ഗവ: മാപ്പിള വിഎച്ച്എസ്എസ് കൊയിലാണ്ടി), മരുമക്കൾ അശോകൻ (വളയം) ഗിരീഷ് പി(അധ്യാപകൻ ഗവ: വിഎച്ച്എസ്എസ് കൊയിലാണ്ടി) സഞ്ചയനം:ബുധനാഴ്ച.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/79998/ambujakshi-amma-passed-away-in-puthanpura)