---
title: "ശിശുദിനത്തോട് അനുബന്ധിച്ച് ആശ ഹെൽത്ത്‌ സെന്റർ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു"
english_title: "Asha Health Center organized an awareness class on the occasion of Children's Day"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/80319/asha-health-center-organized-an-awareness-class-on-the-occasion-of-childrens-day"
published_at: "2022-11-15T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63732d2c77085_asha.jpg"
keywords: []
---

# ശിശുദിനത്തോട് അനുബന്ധിച്ച് ആശ ഹെൽത്ത്‌ സെന്റർ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

> **Lead Summary:** ** ഓർക്കാട്ടേരി: **ഓർക്കാട്ടേരി ആശ ഹെൽത്ത് സെന്ററും ഓർക്കാട്ടേരി എൽ.പി. സ്കൂളും സംയുക്തമായി സംഘടിപ്പിച്ച കുട്ടികൾക്കായുള്ള ബോധവൽക്കരണ ക്ലാസ് പ്രശസ്ത ശിശു രോഗ വിദഗ്ധൻ ഡോ:എം. മുരളീധരൻ ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

** ഓർക്കാട്ടേരി: **ഓർക്കാട്ടേരി ആശ ഹെൽത്ത് സെന്ററും ഓർക്കാട്ടേരി എൽ.പി. സ്കൂളും സംയുക്തമായി സംഘടിപ്പിച്ച കുട്ടികൾക്കായുള്ള ബോധവൽക്കരണ ക്ലാസ് പ്രശസ്ത ശിശു രോഗ വിദഗ്ധൻ ഡോ:എം. മുരളീധരൻ ഉദ്ഘാടനം നിർവ്വഹിച്ചു.

സ്കൂൾ പ്രധാന അധ്യാപിക ബീന ടീച്ചർ പരിപാടിയിൽ സ്വാഗതം പറഞ്ഞു. ആശ ഹെൽത്ത് സെന്റർ ഭാരവാഹികളായ മാനേജർ ഷിജുലാൽ, നമീർ, തസ്നി, അർജുൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

സ്കൂൾ അധ്യാപകരായ സുമനന്ദിനി ടീച്ചർ, ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/80319/asha-health-center-organized-an-awareness-class-on-the-occasion-of-childrens-day)