---
title: "വടകരയിൽ ഡീസൽ ലോറി ഡിവൈഡറിൽ ഇടിച്ചു കയറി അപകടം "
english_title: "Diesel lorry hit the divider and accident in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/80460/diesel-lorry-hit-the-divider-and-accident-in-vadakara"
published_at: "2022-11-16T07:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63743f224a46c_vadakara_accident.jpg"
keywords: []
---

# വടകരയിൽ ഡീസൽ ലോറി ഡിവൈഡറിൽ ഇടിച്ചു കയറി അപകടം 

> **Lead Summary:** **വടകര:** വടകര കൈനാട്ടിയിൽ ഡീസൽ ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ചുകയറി അപകടം. പുലർച്ചെ 2മണിയോടെയാണ് അപകടമുണ്ടായത് .

## Article Content

**വടകര:** വടകര കൈനാട്ടിയിൽ ഡീസൽ ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ചുകയറി അപകടം. പുലർച്ചെ 2മണിയോടെയാണ് അപകടമുണ്ടായത് .

എറണാകുളത്തു നിന്നും കണ്ണൂർ ഭാഗത്തേക്ക്‌ പോകുകയായിരുന്നു ടാങ്കർ ലോറിയാണ് അപകടത്തിൽപെട്ടത് . ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിനിടയാക്കിയത്.

ടാങ്കറിലെ ചോർച്ച അടച്ചതായി ഫയർഫോഴ്സ് അറിയിച്ചു.ടാങ്കറിലെ ഇന്ധനം മറ്റൊരു വാഹനത്തിലേക്ക് മാറ്റും

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/80460/diesel-lorry-hit-the-divider-and-accident-in-vadakara)