---
title: "വലിയപറമ്പത്ത് സയ്യിദ് റഷീദ് തങ്ങൾ അന്തരിച്ചു"
english_title: "Valiyaparambat Syed Rasheed Thangal passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/80697/valiyaparambat-syed-rasheed-thangal-passed-away"
published_at: "2022-11-17T12:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6375dcaf1c838_death.jpg"
keywords: []
---

# വലിയപറമ്പത്ത് സയ്യിദ് റഷീദ് തങ്ങൾ അന്തരിച്ചു

> **Lead Summary:** **കുഞ്ഞിപ്പള്ളി: **പരേതനായ കുഞ്ഞിപ്പള്ളി വലിയപറമ്പത്ത് കുഞ്ഞിക്കോയ തങ്ങളുടെ മകൻ സയ്യിദ് റഷീദ് തങ്ങൾ അന്തരിച്ചു. മാതാവ്:സുഹറാബി.

## Article Content

**കുഞ്ഞിപ്പള്ളി: **പരേതനായ കുഞ്ഞിപ്പള്ളി വലിയപറമ്പത്ത് കുഞ്ഞിക്കോയ തങ്ങളുടെ മകൻ സയ്യിദ് റഷീദ് തങ്ങൾ അന്തരിച്ചു. മാതാവ്:സുഹറാബി.

ഭാര്യ: അൻസീന. മക്കൾ: ഖദീജ,കെൻസ, സയ്യിദ് റൗഫ് ഹുസൈൻ. സയ്യിദ് റാസം ഹസൻ. സഹോദരങ്ങൾ: ഖുൽമാ ബീവി, ഷാഹിദാ ബീവി, സീനത്ത് ബീവി, ഹഫ്സത്ത് ബീവി, സയ്യിദ് ഫൈസൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/80697/valiyaparambat-syed-rasheed-thangal-passed-away)