എളമ്പിലാട്: കരുവൻ കണ്ടി കേളപ്പൻ (87) അന്തരിച്ചു. ആര്യമ്പത്ത് ശിവ ചൈതന്യ ക്ഷേത്ര കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു .


ഭാര്യ: പരേതയായ ജാനു . മകൻ: ഒ കെ രവീന്ദ്രൻ സി പി ഐ ആയഞ്ചേരി മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ, കിസാൻസഭ ആയഞ്ചേരി മണ്ഡലം സെക്രട്ടറി തിരുവള്ളൂർശാന്തിനികേതൻ ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപകൻ . മരുമകൾ: ജ്യേതി.
Karuvan Kandi Kelappan passed away