---
title: "റസീന മൻസിലിൽ കുഞ്ഞയിശു അന്തരിച്ചു"
english_title: "Kunjayisu passed away in Razina Manzil"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/80758/kunjayisu-passed-away-in-razina-manzil"
published_at: "2022-11-17T16:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63761abf68cce_death.jpg"
keywords: []
---

# റസീന മൻസിലിൽ കുഞ്ഞയിശു അന്തരിച്ചു

> **Lead Summary:** **ഇരിങ്ങൽ: **കോട്ടക്കൽ ചൂളപ്പറമ്പത്ത് റസീന മൻസിലിൽ കുഞ്ഞയിശു അന്തരിച്ചു.

## Article Content

**ഇരിങ്ങൽ: **കോട്ടക്കൽ ചൂളപ്പറമ്പത്ത് റസീന മൻസിലിൽ കുഞ്ഞയിശു അന്തരിച്ചു.

ഭർത്താവ്: അസീസ്. മക്കൾ: അസ്ലത്ത്, അക്ബർ, റാഹിന, അസ്ലം, റസീന. മരുമക്കൾ: നിസാർ (ഒഞ്ചിയം), റഷീദ (അഴിത്തല), ശബാബ് (പയ്യോളി), റംഷീന (പെരുമാൾപുരം), സാജിദ് (കുരുക്കിലാട്), സഹോദരങ്ങൾ: ജമീല, ഖദീജ, ഹാഷിം, ഇജാസ്, സൗദ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/80758/kunjayisu-passed-away-in-razina-manzil)