---
title: "ചോമ്പാല നിരത്തരികത്ത് എൻ അബ്ദുള്ള അന്തരിച്ചു"
english_title: "N Abdullah passed away on Chombala niraththarikathth."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/80808/n-abdullah-passed-away-on-chombala-niraththarikathth"
published_at: "2022-11-17T23:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6376740cef091_death.jpg"
keywords: []
---

# ചോമ്പാല നിരത്തരികത്ത് എൻ അബ്ദുള്ള അന്തരിച്ചു

> **Lead Summary:** **ചോമ്പാല: **അടിയന്തരാവസ്ഥ കാലത്ത് നിരവധി തവണ പൊലീസ് മർദ്ദനത്തിന് ഇരയായ പഴയകാല സോഷ്യലിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകൻ ചോമ്പാല നിരത്തരികത്ത് എൻ അബ്ദുള്ള അന്തരിച്ചു.

## Article Content

**ചോമ്പാല: **അടിയന്തരാവസ്ഥ കാലത്ത് നിരവധി തവണ പൊലീസ് മർദ്ദനത്തിന് ഇരയായ പഴയകാല സോഷ്യലിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകൻ ചോമ്പാല നിരത്തരികത്ത് എൻ അബ്ദുള്ള അന്തരിച്ചു.

മത്സ്യത്തൊഴിലാളി യൂണിയൻ (എച്ച് എം എസ്) അഴിയൂർ പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡന്റാണ്. ചോമ്പാലയിലും പരിസരപ്രദേശങ്ങളിലും സോഷ്യലിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ ത്യാഗോജ്വലമായ പങ്കുവഹിച്ചു. പരേതരായ കണ്ടക്കുട്ടിൽ അന്ത്രു, അയിച്ചു ദമ്പതികളുടെ മകനാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/80808/n-abdullah-passed-away-on-chombala-niraththarikathth)