---
title: "തച്ചോളി പീടികയിൽ അസീസ് അന്തരിച്ചു"
english_title: "Aziz passed away on the Thacholi peedikazhil"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/80809/aziz-passed-away-on-the-thacholi-peedikazhil"
published_at: "2022-11-17T23:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637675351ba70_death.jpg"
keywords: []
---

# തച്ചോളി പീടികയിൽ അസീസ് അന്തരിച്ചു

> **Lead Summary:** **വില്ല്യാപ്പള്ളി:** വില്യാപ്പള്ളിയിൽ വസ്ത്ര വ്യാപാരിയായിരുന്ന തച്ചോളി പീടികയിൽ അസീസ് അന്തരിച്ചു. ഭാര്യ: മാമി കിഴക്കേ രയരോത്ത് (കടമേരി).

## Article Content

**വില്ല്യാപ്പള്ളി:** വില്യാപ്പള്ളിയിൽ വസ്ത്ര വ്യാപാരിയായിരുന്ന തച്ചോളി പീടികയിൽ അസീസ് അന്തരിച്ചു. ഭാര്യ: മാമി കിഴക്കേ രയരോത്ത് (കടമേരി).

മക്കൾ ഷർജിന, ഷാന, ഷെറിൻ. മരുമക്കൾ: ശിഹാബ് കുനിങ്ങാട്, ഷംസീർ കല്ലേരി, സിയാദ് നരിക്കുനി. സഹോദരങ്ങൾ: കുഞ്ഞബ്ദുള്ള, മൊയ്തു, അബൂബക്കർ, കുഞ്ഞയിഷ, റാബിയ ജമീല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/80809/aziz-passed-away-on-the-thacholi-peedikazhil)