---
title: "പാലോള്ളതിൽ മീനാക്ഷി അമ്മ അന്തരിച്ചു"
english_title: "Meenakshi Amma passed away in Palollathil"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/80947/meenakshi-amma-passed-away-in-palollathil"
published_at: "2022-11-18T19:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63778bf7ccf2c_death.jpg"
keywords: []
---

# പാലോള്ളതിൽ മീനാക്ഷി അമ്മ അന്തരിച്ചു

> **Lead Summary:** **വടകര: **മുടപ്പിലാവിൽ പാലോള്ളതിൽ മീനാക്ഷി അമ്മ അന്തരിച്ചു. ഭർത്താവ്: പരേതനായ ഇരീലോട്ടു ബാലൻ നായർ. മക്കൾ:ബീന, ബിന്ദു, ബിജു (ദുബായ്).

## Article Content

**വടകര: **മുടപ്പിലാവിൽ പാലോള്ളതിൽ മീനാക്ഷി അമ്മ അന്തരിച്ചു. ഭർത്താവ്: പരേതനായ ഇരീലോട്ടു ബാലൻ നായർ. മക്കൾ:ബീന, ബിന്ദു, ബിജു (ദുബായ്).

മരുമക്കൾ: അരവിന്ദാക്ഷൻ (കർണാടക), മുരളീധരൻ (ഹൈദരാബാദ്), ഷാലിമ. സഹോദരങ്ങൾ: കുഞ്ഞിരാമൻ വൈദ്യർ, ശങ്കരൻ, പത്മിനി, ജാനു, ലക്ഷ്മി, പരേതായായ ലീല. സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/80947/meenakshi-amma-passed-away-in-palollathil)