---
title: "പാര്‍ക്കോയില്‍ സൗജന്യ ഹെര്‍ണിയ നിര്‍ണ്ണയ ക്യാമ്പ് തുടങ്ങി "
english_title: "Free hernia diagnosis camp started at Parco"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/81213/free-hernia-diagnosis-camp-started-at-parco"
published_at: "2022-11-20T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6379e02838506_hernia.jpg"
keywords: []
---

# പാര്‍ക്കോയില്‍ സൗജന്യ ഹെര്‍ണിയ നിര്‍ണ്ണയ ക്യാമ്പ് തുടങ്ങി 

> **Lead Summary:** **വടകര: **പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഹെര്‍ണിയ നിര്‍ണ്ണയ ക്യാമ്പ് ആരംഭിച്ചു. നവംബര്‍ 30 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ രജിസ്‌ട്രേഷനും ജനറല്‍ സര്‍ജറി വിഭാഗം ഡോക്ടറുടെ പരിശോധനയും സൗജന്യമായിരിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ദില്‍ഷാദ് ബാബു അറിയിച്ചു.**

## Article Content

**വടകര: **പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഹെര്‍ണിയ നിര്‍ണ്ണയ ക്യാമ്പ് ആരംഭിച്ചു. നവംബര്‍ 30 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ രജിസ്‌ട്രേഷനും ജനറല്‍ സര്‍ജറി വിഭാഗം ഡോക്ടറുടെ പരിശോധനയും സൗജന്യമായിരിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ദില്‍ഷാദ് ബാബു അറിയിച്ചു.**

പ്രശസ്ത ജനറല്‍ സര്‍ജന്‍മാരായ ഡോ. വൈശാഖ് രാജന്‍, ഡോ. ഖലീല്‍ അബ്ദുള്‍ഖാദര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും.

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ലബോറട്ടറി പരിശോധന, സ്‌കാനിംഗ്, ശസ്ത്രക്രിയ എന്നിവയ്ക്ക് ഇളവുകള്‍ അനുവദിക്കും. താല്പര്യമുള്ളവര്‍ 0496 3519999, 0496 2519999 **നമ്പറുകളില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/81213/free-hernia-diagnosis-camp-started-at-parco)