---
title: "ജൈവം സമൃദം; റവന്യൂ ജില്ലാ കലോത്സവത്തിൽ വേറിട്ട മത്സരമായി വല്ല മടയൽ"
english_title: "Valla Madayal as a separate competition in the Revenue District Arts Festival"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82113/valla-madayal-as-a-separate-competition-in-the-revenue-district-arts-festival"
published_at: "2022-11-26T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6381e8710b328_valla_madayil.jpg"
keywords: []
---

# ജൈവം സമൃദം; റവന്യൂ ജില്ലാ കലോത്സവത്തിൽ വേറിട്ട മത്സരമായി വല്ല മടയൽ

> **Lead Summary:** ** വടകര:** ഇവിടെ എങ്ങും ജൈവമയം. റവന്യൂ ജില്ലാ കലോത്സവ പ്രധാനവേദിയായ സെൻറ് ആൻറണീസ് ഹൈസ്കൂൾ മത്സരവേദിയിൽ വേറിട്ട മത്സരമായി വല്ലം മടയൽ.

## Article Content

** വടകര:** ഇവിടെ എങ്ങും ജൈവമയം. റവന്യൂ ജില്ലാ കലോത്സവ പ്രധാനവേദിയായ സെൻറ് ആൻറണീസ് ഹൈസ്കൂൾ മത്സരവേദിയിൽ വേറിട്ട മത്സരമായി വല്ലം മടയൽ.

മാലിന്യം ഇനി പച്ചകൊട്ടയിൽ . 13 പേർ പങ്കെടുത്ത മത്സരത്തിൽ ഒന്നാം സ്ഥാനം ഉഷ. സി.കെ (വാർഡ് 12),രണ്ടാം സ്ഥാനം രജനി മഠത്തിൽ (വാർഡ് 20),വിമല എൻ. എം (വാർഡ് 30)എന്നിവർക്ക് ലഭിച്ചു.

പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. പരിപാടി വിദ്യാഭ്യാസ ഉപജില്ല ഡയറക്ടർ മനോജ് കുമാർ. സി ഉദ്ഘാടനം ചെയ്തു മണലിൽ മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂനസ് വടകര,റഫീഖ് മായനാട്, റഷീദ് പാണ്ടിക്കാട്, ദിൽന. പി. എം,അബു വയനാട്, ഷഹസാദ് ടി.കെ,മിനി. എൻ, കവിത. വി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82113/valla-madayal-as-a-separate-competition-in-the-revenue-district-arts-festival)