---
title: "ചാക്കേരി മീത്തൽ കല്യാണി അന്തരിച്ചു"
english_title: "Chakori Meethal Kalyani passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82114/chakori-meethal-kalyani-passed-away"
published_at: "2022-11-26T15:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6381ea1b8eb17_DEATH.jpg"
keywords: []
---

# ചാക്കേരി മീത്തൽ കല്യാണി അന്തരിച്ചു

> **Lead Summary:** **ഒഞ്ചിയം : **നെല്ലാച്ചേരി ചാക്കേരി മീത്തല്‍ കല്ല്യാണി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍.

## Article Content

**ഒഞ്ചിയം : **നെല്ലാച്ചേരി ചാക്കേരി മീത്തല്‍ കല്ല്യാണി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍.

മക്കള്‍ -വിജയന്‍,ഭാര്‍ഗവി, ശോഭ,ഷീല,ശ്രീജ,മനോജന്‍ (ബഹ്റൈൻ),മഹേഷ്, ബിജുള .

മരുമക്കള്‍ :ഉഷ,ശശീന്ദ്രൻ, ഗംഗാധരൻ, സിന്ധു , ജിഷ , സന്ദീപ് , പരേതരായ ദാസന്‍ , ദേവന്‍.

സഹോദരങ്ങള്‍ :ബാലകൃഷ്ണന്‍ (ഷബിഷ ജ്വല്ലറി വടകര ), ജാനകി,പരേതരായ കുഞ്ഞികേളു, മാണി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82114/chakori-meethal-kalyani-passed-away)