നാളെ മുതൽ; കടത്തനാടിന്റെ ഹൃദയഭൂമിയിൽ ഇനി കൗമാരകലയുടെ നാലുനാൾ

നാളെ മുതൽ; കടത്തനാടിന്റെ ഹൃദയഭൂമിയിൽ ഇനി കൗമാരകലയുടെ നാലുനാൾ
Nov 27, 2022 10:40 PM | By Susmitha Surendran

 വടകര: ആട്ടവും പാട്ടും പെയ്തിറങ്ങി കടത്തനാട്ടിൽ ഇനി കൗമാരകലയുടെ നാലുനാൾ. 61- മത് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ സ്റ്റേജ് മത്സരങ്ങൾക്ക് തിങ്കളാഴ്ച (നവംബർ 28) തുടക്കമാവും. രാവിലെ ഒമ്പതിന് സെൻ്റ് ആൻ്റണീസ് എച്ച്എസിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് കലോത്സവം ഉദ്ഘാടനം ചെയ്യും.

രചനാ മത്സരങ്ങൾ ഇതിനോടകം പൂർത്തിയായി. വിവിധ ഇനങ്ങളിലായി 8000 ത്തിലധികം വിദ്യാർഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്. സെൻ്റ് ആൻ്റണീസ് ഗേൾസ് ഹൈസ്കൂൾ, ബിഇഎം ഹയർ സെക്കൻഡറി സ്കൂൾ, ടൗൺ ഹാൾ തുടങ്ങി 19 വേദികൾ മത്സരങ്ങൾക്കായി സജ്ജമാക്കിയിട്ടുണ്ട്.

നാടകം ടൗൺ ഹാളിലും ഒപ്പന എംയുഎം എച്ച്എസ് എസ്സിലും സംഘനൃത്തം നാടോടി നൃത്തം തുടങ്ങിയ മത്സരങ്ങൾ സെന്റ് ആന്റണീസ് സ്കൂളിലും നടക്കും. കലോത്സവ നഗരിയിൽ അലോപ്പതി, ഹോമിയോപ്പതി, ആയുർവേദ മെഡിക്കൽ സംഘങ്ങളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.

ആംബുലൻസ് സൗകര്യം ഉൾപ്പെടെ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. മൂന്നു ദിവസങ്ങളിലായി സാംസ്കാരിക പരിപാടിയും കലോത്സവത്തോടൊപ്പം നടക്കും.

From tomorrow; Four more days of youth art in the heartland of Kadattanadu

Next TV

Related Stories
ഓറഞ്ച് സൂപ്പർ ഷോപ്പി: വടകരയ്ക്ക് വിലക്കുറവിൻ്റെ വിസ്മയം

Feb 5, 2023 05:08 PM

ഓറഞ്ച് സൂപ്പർ ഷോപ്പി: വടകരയ്ക്ക് വിലക്കുറവിൻ്റെ വിസ്മയം

ഓറഞ്ച് സൂപ്പർ ഷോപ്പി: വടകരയ്ക്ക് വിലക്കുറവിൻ്റെ...

Read More >>
മദ്യം പിടികൂടി; ബൈക്കിൽ കടത്തിക്കൊണ്ടു വരികയായിരുന്ന 32 ലിറ്റർ മാഹി വിദേശ മദ്യവുമായി രണ്ടു പേർ പിടിയിൽ

Feb 5, 2023 03:15 PM

മദ്യം പിടികൂടി; ബൈക്കിൽ കടത്തിക്കൊണ്ടു വരികയായിരുന്ന 32 ലിറ്റർ മാഹി വിദേശ മദ്യവുമായി രണ്ടു പേർ പിടിയിൽ

കൊയിലാണ്ടി സ്വദേശികളായ സഞ്ജു. എ. ടി, ഷനീഷ്. പി.കെ എന്നിവരെയാണ് എക്സൈസ്...

Read More >>
പ്രകൃതിയുടെ തനത് സൗന്ദര്യം; കുടുംബങ്ങൾക്കും, യാത്രാപ്രേമികൾക്കും പുതിയ വിസമയം തീർത്ത് എം എം അഗ്രി പാർക്ക്

Feb 5, 2023 02:32 PM

പ്രകൃതിയുടെ തനത് സൗന്ദര്യം; കുടുംബങ്ങൾക്കും, യാത്രാപ്രേമികൾക്കും പുതിയ വിസമയം തീർത്ത് എം എം അഗ്രി പാർക്ക്

പ്രകൃതിയുടെ തനത് സൗന്ദര്യം; കുടുംബങ്ങൾക്കും, യാത്രാപ്രേമികൾക്കും പുതിയ വിസമയം തീർത്ത് എം എം അഗ്രി...

Read More >>
ഇ എൻ ടി വിഭാഗം: ഡോ: തീർത്ഥ എം.ജെ. ആശയിൽ പരിശോധന നടത്തുന്നു

Feb 5, 2023 02:03 PM

ഇ എൻ ടി വിഭാഗം: ഡോ: തീർത്ഥ എം.ജെ. ആശയിൽ പരിശോധന നടത്തുന്നു

ഇ എൻ ടി വിഭാഗം: ഡോ: തീർത്ഥ എം.ജെ. ആശയിൽ പരിശോധന...

Read More >>
ഹരിതാമൃതം അവാർഡിന്റെ തിളക്കയ്ജിൽ കെഞ്ചേരി നാരായണൻ

Feb 5, 2023 01:06 PM

ഹരിതാമൃതം അവാർഡിന്റെ തിളക്കയ്ജിൽ കെഞ്ചേരി നാരായണൻ

മഹാത്മാ ദേശസേവ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ് ഏർപ്പെടുത്തിയ പുസ്കാരം വടകര ടൗൺഹാളിൽ വച്ച് നടക്കുന്ന ഹരിതാമൃതം ചടങ്ങിൽ...

Read More >>
തൊഴിൽ ഉറപ്പ് തന്നെ; നിരവധി കോഴ്സുകളുമായി പ്രോം ടെക് വടകരയിൽ

Feb 5, 2023 12:28 PM

തൊഴിൽ ഉറപ്പ് തന്നെ; നിരവധി കോഴ്സുകളുമായി പ്രോം ടെക് വടകരയിൽ

തൊഴിൽ ഉറപ്പ് തന്നെ; നിരവധി കോഴ്സുകളുമായി പ്രോം ടെക്...

Read More >>
Top Stories

News Roundup