---
title: "പൂവാലന്മാർ സൂക്ഷിക്കുക; ചേച്ചിമാരെ ക്യാമറകളുണ്ടെന്ന് മുന്നറിയിപ്പ്"
english_title: "Warning sisters there are cameras"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82511/Warning-sisters-there-are-cameras"
published_at: "2022-11-29T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6385cd8e466cc_POOVALAN.jpg"
keywords: []
---

# പൂവാലന്മാർ സൂക്ഷിക്കുക; ചേച്ചിമാരെ ക്യാമറകളുണ്ടെന്ന് മുന്നറിയിപ്പ്

> **Lead Summary:** **വടകര:** കൗമാരവസന്തം പൂത്തുലയുന്ന കലോത്സവ നഗരിയിലെ ഊടുവഴികളിലും കെട്ടിടമാവുകളിലും പൂവാലന്മാർ വിലസുന്നു.

## Article Content

**വടകര:** കൗമാരവസന്തം പൂത്തുലയുന്ന കലോത്സവ നഗരിയിലെ ഊടുവഴികളിലും കെട്ടിടമാവുകളിലും പൂവാലന്മാർ വിലസുന്നു.

> മാസ്കുകൾ മറയാക്കി ചിലർ അതിര് വിടുമ്പോൾ ഇതുവഴി നടന്ന് പോകുന്ന കുട്ടികളുടെ കമൻ്റ് ഉണ്ട് ,അതിങ്ങനെ" ചേച്ചിമാരെ ചേട്ടൻമാരെ ക്യാമറകളുണ്ടെന്ന് " പ്രണയിതാക്കളുടെ സല്ലാപവും എങ്ങും ഉത്സവം പോലെ നടക്കുന്നുണ്ട്.

എന്നാൽ പൂവാലശല്യം അതിരുവിടുന്നത് തടയാൻ വേഷം മാറി പൊലീസുകാരും രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82511/Warning-sisters-there-are-cameras)