---
title: "നടന വൈഭവമായി; കന്നിയങ്കത്തിൽ തിളങ്ങി പ്രത്യൂഷ്"
english_title: "Pratyush as acting prowess at school arts festival stage"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82515/pratyush-as-acting-prowess-at-school-arts-festival-stage"
published_at: "2022-11-29T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6385cbe787d31_PRATHYUSH.jpg"
keywords: []
---

# നടന വൈഭവമായി; കന്നിയങ്കത്തിൽ തിളങ്ങി പ്രത്യൂഷ്

> **Lead Summary:** ** വടകര: **സ്കൂൾ കലോത്സവ വേദിയിൽ നടന വൈഭവമായി ഒരു കൊച്ചു മിടുക്കൻ. കന്നിയങ്കത്തിൽ തിളങ്ങി പ്രത്യൂഷിന് ശ്രദ്ധേയ വിജയം.

## Article Content

** വടകര: **സ്കൂൾ കലോത്സവ വേദിയിൽ നടന വൈഭവമായി ഒരു കൊച്ചു മിടുക്കൻ. കന്നിയങ്കത്തിൽ തിളങ്ങി പ്രത്യൂഷിന് ശ്രദ്ധേയ വിജയം.

നടനം, കുച്ചുപ്പുടി മത്സരങ്ങളിൽ ഒന്നാം സ്ഥാനത്തോടെ എ ഗ്രെയിഡ് നേടി സംസ്ഥാന കലോത്സവത്തിലേക്ക്. നാളെ നടക്കുന്ന ഭരതനാട്യത്തിലും മത്സരിക്കുണ്ട്.

പ്രത്യൂഷ് എം.കെ നരിക്കുനി ഹയർ സെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് . അഞ്ച് വർഷമായി നൃത്തം അഭ്യസിക്കുന്നു. നാട്യശ്രീ സുനീഷ് പാലത്ത് ആണ് ഗുരു. പ്രശാന്ത് , ദിഷ ദമ്പതികളുടെ മകനാണ്. പ്രയാഗ് സഹോദരനാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82515/pratyush-as-acting-prowess-at-school-arts-festival-stage)