---
title: "കത്തിക്കയറി; കേരളത്തെ വീണ്ടെടുക്കണം -ദേവിക"
english_title: "Kerala should be recovered - Devika"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82522/kerala-should-be-recovered-devika"
published_at: "2022-11-29T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6385d7a6d97be_DEVIKA.jpg"
keywords: []
---

# കത്തിക്കയറി; കേരളത്തെ വീണ്ടെടുക്കണം -ദേവിക

> **Lead Summary:** **വടകര:** കലോത്സവ വേദിയിലും പ്രസംഗകലയുടെ ഉശിരൻ പ്രകടനം. നരബലി പോലും നടക്കുന്ന വർത്തമാന കാലത്ത് നവോത്ഥാന കേരളത്തെ വീണ്ടെടുക്കണമെന്ന് ഉറക്കെ പറഞ്ഞ് ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ വിദ്യാർത്ഥിനി ദേവിക ഹയർസെക്കണ്ടറി വിഭാഗം പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.

## Article Content

**വടകര:** കലോത്സവ വേദിയിലും പ്രസംഗകലയുടെ ഉശിരൻ പ്രകടനം. നരബലി പോലും നടക്കുന്ന വർത്തമാന കാലത്ത് നവോത്ഥാന കേരളത്തെ വീണ്ടെടുക്കണമെന്ന് ഉറക്കെ പറഞ്ഞ് ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ വിദ്യാർത്ഥിനി ദേവിക ഹയർസെക്കണ്ടറി വിഭാഗം പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.

എടച്ചേരി കേളപ്പജി പുതിയെടുത്ത് ഹരീന്ദ്രൻ്റയും ബീനയുടെയും മകളാണ് ദേവിക .ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. നവോത്ഥാന കേരളം പിറകോട്ട് നടക്കുമ്പോൾ എന്നതായിരുന്നു വിഷയം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82522/kerala-should-be-recovered-devika)