---
title: "അനയ്ക്ക് കന്നിക്കൊയ്ത്ത്; മേമുണ്ടയുടെ ഈ മിടുക്കനും സംസ്ഥാന മേളയിലേക്ക്"
english_title: "Anai to the State Fair"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82671/anai-to-the-state-fair"
published_at: "2022-11-30T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638717ae04d31_anay.jpg"
keywords: []
---

# അനയ്ക്ക് കന്നിക്കൊയ്ത്ത്; മേമുണ്ടയുടെ ഈ മിടുക്കനും സംസ്ഥാന മേളയിലേക്ക്

> **Lead Summary:** **വടകര:** കലോത്സവ വേദിയിൽ ഈ മിടുക്കന് ഇത് ആദ്യ അങ്കമാണ്. തബലയിൽ കൊട്ടിക്കയറി അനയ് കന്നിക്കൊയ്ത്തിൽ വിജയം നേടി.

## Article Content

**വടകര:** കലോത്സവ വേദിയിൽ ഈ മിടുക്കന് ഇത് ആദ്യ അങ്കമാണ്. തബലയിൽ കൊട്ടിക്കയറി അനയ് കന്നിക്കൊയ്ത്തിൽ വിജയം നേടി.

ഹൈസ്ക്കൂൾ വിഭാഗം തബല മത്സരത്തിലാണ് അനയ് കൃഷ്ണ എ  ഗ്രേയിഡോടെ സംസ്ഥാന മേളയിലേക്ക് പോകുന്നത്. മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.

ഹാരിസ് ഭായ് ആണ് ഗുരു. വടകര സംഗീതികയിൽ നിന്നാണ് തബല അഭ്യസിക്കുന്നത്. ബിസിനസ്സുകാരനായ കോട്ടപ്പള്ളിയിലെ സജിത് കുമാറിൻ്റെയും കോഴിക്കോട് സിവിൽ സ്റ്റേഷനിലെ പിഎസ്ഇ ജീവനക്കാരി ദീപയുടെയും മകനാണ്. ആമി കൃഷ്ണയാണ് സഹോദരി .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82671/anai-to-the-state-fair)