---
title: "ദേശ ഭക്തിയോടെ വന്ദേമാതരം; അഭിമാന നിമിഷത്തിൽ പ്രൊവിഡൻസ്"
english_title: "Vande Mataram with national devotion; Providence in a proud moment."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82672/vande-mataram-with-national-devotion-providence-in-a-proud-moment"
published_at: "2022-11-30T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63871942e52e1_providence.jpg"
keywords: []
---

# ദേശ ഭക്തിയോടെ വന്ദേമാതരം; അഭിമാന നിമിഷത്തിൽ പ്രൊവിഡൻസ്

> **Lead Summary:** ** വടകര: **ദേശഭക്തിയിൽ വന്ദേമാതരം ആലപിച്ച് പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം വന്ദേമാതരം (സംസ്കൃതം) മത്സരത്തിലാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്.

## Article Content

** വടകര: **ദേശഭക്തിയിൽ വന്ദേമാതരം ആലപിച്ച് പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം വന്ദേമാതരം (സംസ്കൃതം) മത്സരത്തിലാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്.

നേരത്തെ കോഴിക്കോട് ഉപജില്ല കലോത്സവത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു. നിരഞ്ജന കെ.വി യാണ് ടീം ലീഡർ. ശ്രീലക്ഷ്മി ശ്രീജിത്ത്, അനന്യ, നിരഞ്ജന പണിക്കൽ, ശ്രീനന്ദ എസ്, വാണി ലക്ഷ്മി കെ, ദേവനന്ദ കെ എന്നിവരാണ് മത്സരത്തിൽ പങ്കെടുത്തത്. സ്കൂളിലെ സംഗീത അധ്യാപിക ദിവ്യ കിരണിന്റെ നേതൃത്വത്തിലാണ് അഭ്യസിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82672/vande-mataram-with-national-devotion-providence-in-a-proud-moment)