---
title: "ലാസ്യനടനം മനോഹരം; തിരുവാതിരയിൽ സെൻ്റ് ജോസഫ് "
english_title: "St. Joseph Aglo Indian Higher Secondary School won first position in UP category in Thiruvathira."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82697/st-joseph-aglo-indian-higher-secondary-school-won-first-position-in-up-category-in-thiruvathira"
published_at: "2022-11-30T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6387382567c65_THIRUVATHIRA.jpg"
keywords: []
---

# ലാസ്യനടനം മനോഹരം; തിരുവാതിരയിൽ സെൻ്റ് ജോസഫ് 

> **Lead Summary:** **വടകര: **തിരുവാതിരക്കളി യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം സെൻ്റ് ജോസഫ് ആഗ്ലോ ഇന്ത്യൻ ഹയർ സെക്കണ്ടറി സകൂളിന്.

## Article Content

**വടകര: **തിരുവാതിരക്കളി യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം സെൻ്റ് ജോസഫ് ആഗ്ലോ ഇന്ത്യൻ ഹയർ സെക്കണ്ടറി സകൂളിന്.

ഋതികയും , ഭദ്രയും, വരദയും, കൃതികയും ,ദീക്ഷിതയും, ആവണിയും ,നീലാംബരിയും , വൈഗയും ,നിവേദ്യയും ,നേഹയും ഒന്ന് ചേർന്ന് ചുവടുവച്ചാണ് തിരുവാതിരയിൽ ഒന്നാമതെത്തിയത്.

നൃത്താധ്യാപകൻ ദിനുവിൻ്റെ കീഴിലാണ് കുട്ടികൾ തിരുവാതിര അഭ്യസിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82697/st-joseph-aglo-indian-higher-secondary-school-won-first-position-in-up-category-in-thiruvathira)