---
title: "ഇംഗ്ലീഷ് പ്രസംഗം; ആദ്യ ലക്ഷ്മി ഒന്നാം സ്ഥാനത്ത്"
english_title: "English Speaking; adhya Lakshmi also to the state art festival"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82782/english-speaking-adhya-lakshmi-also-to-the-state-art-festival"
published_at: "2022-12-01T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638831d420014_adhi_lakshmi.jpg"
keywords: []
---

# ഇംഗ്ലീഷ് പ്രസംഗം; ആദ്യ ലക്ഷ്മി ഒന്നാം സ്ഥാനത്ത്

> **Lead Summary:** **വടകര: **ജില്ലാ സ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡ് ഉം നേടി ആദ്യ ലക്ഷ്മി. പി.

## Article Content

**വടകര: **ജില്ലാ സ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡ് ഉം നേടി ആദ്യ ലക്ഷ്മി. പി.

പാതിരിപ്പറ്റ യു പി അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്. നരിപ്പറ്റയിലെ പ്രജീഷ്,പ്രഞ്ജിഷ ദമ്പതികളുടെ മകളാണ് .പിതാവ് പ്രജീഷ് കുന്നുമ്മൽ എ എ ഓഫീസ് ടൈപ്പിസ്റ്റാണ്.

പഠിപ്പിൽ മിടുക്കിയായ ഈ വിദ്യാർത്ഥിനി 2021-22 എൽ എസ് എസ് വിജയി കൂടിയാണ് .ജില്ലാ തലത്തിൽ ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡ് ഉം കരസ്തമാക്കിയ ആദ്യ ലക്ഷ്മി പി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82782/english-speaking-adhya-lakshmi-also-to-the-state-art-festival)