---
title: "തമിഴ് മൊഴിമുത്തായ്; പാലക്കാട്ടുകാരി അനന്യയ്ക്ക് തമിഴ് പദ്യത്തിൽ ഒന്നാം സ്ഥാനം"
english_title: "Ananya won first place in Tamil poetry"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82819/ananya-won-first-place-in-tamil-poetry"
published_at: "2022-12-01T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638850ccf0daf_ananya.jpg"
keywords: []
---

# തമിഴ് മൊഴിമുത്തായ്; പാലക്കാട്ടുകാരി അനന്യയ്ക്ക് തമിഴ് പദ്യത്തിൽ ഒന്നാം സ്ഥാനം

> **Lead Summary:** **വടകര: **ഏഴ് വർഷമായി പേരാമ്പ്രയിലുണ്ട് ഈ കൊച്ചു മിടുക്കി. തമിഴും മലയാളവും അനായസം കൈകാര്യം ചെയ്യുന്ന പാലക്കാട്ടുകാരി അനന്യയ്ക്ക് ജില്ലാ സ്കൂൾ കലോത്സവത്തിൽ തമിഴ് പദ്യത്തിൽ ഒന്നാം സ്ഥാനം.

## Article Content

**വടകര: **ഏഴ് വർഷമായി പേരാമ്പ്രയിലുണ്ട് ഈ കൊച്ചു മിടുക്കി. തമിഴും മലയാളവും അനായസം കൈകാര്യം ചെയ്യുന്ന പാലക്കാട്ടുകാരി അനന്യയ്ക്ക് ജില്ലാ സ്കൂൾ കലോത്സവത്തിൽ തമിഴ് പദ്യത്തിൽ ഒന്നാം സ്ഥാനം.

യു പി വിഭാഗത്തിലാണ് അനന്യ മത്സരിച്ചത്. സെൻ്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഏഴാം ക്ലാസുകാരിയാണ് ഈ മിടുക്കി. വൈരമുത്തുവിൻ്റെ ഉലകം എന്ന കവിതയാണ് ചൊല്ലിയത്. പേരാമ്പ്രയിലെ വർക്ക് ഷോപ്പ് ഉടമ രമേശിൻ്റെയും രജിതയാണ് അമ്മ. അനുജത്തി അനാമിക .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82819/ananya-won-first-place-in-tamil-poetry)