---
title: "പുതിയ ഗീതം; മതമൈത്രിയുടെ ഈരടികളുമായി അറബിക്ക് സംഘഗാനം"
english_title: "New Song; Arabic group song with couplets of Matamaithri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82844/new-song-arabic-group-song-with-couplets-of-matamaithri"
published_at: "2022-12-01T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63886b382a1e7_g_sng_1.jpg"
keywords: []
---

# പുതിയ ഗീതം; മതമൈത്രിയുടെ ഈരടികളുമായി അറബിക്ക് സംഘഗാനം

> **Lead Summary:** **വടകര:** പുതുതലമുറയുടെ കലോത്സവങ്ങൾ സ്വർത്ഥകമാകുന്നത് ഇങ്ങനെയാണ് . സ്നേഹത്തിൻ്റെയും മതമൈത്രിയുടെയും ഈരടികളുമായി അറബിക്ക് സംഘഗാനത്തിൽ പുതിയ ഇശലിരമ്പവുമായി വിദ്യാർത്ഥികൾ.

## Article Content

**വടകര:** പുതുതലമുറയുടെ കലോത്സവങ്ങൾ സ്വർത്ഥകമാകുന്നത് ഇങ്ങനെയാണ് . സ്നേഹത്തിൻ്റെയും മതമൈത്രിയുടെയും ഈരടികളുമായി അറബിക്ക് സംഘഗാനത്തിൽ പുതിയ ഇശലിരമ്പവുമായി വിദ്യാർത്ഥികൾ.

കൊടുവള്ളി മുട്ടാഞ്ചേരി ഹസനിയ എ യു പി സ്ക്കൂളിലെ അലീമിയാൻ, അൻഫാ ഖദീജ, മിർസാ ഫാത്തിമ, ഇഫ്നാഷെറിൻ ,ഹിബാ ഫാത്തിമ ,ഫാത്തിമാ റിൻഷ, എന്നിവരാണ് അറബിക് സംഘഗാനം യു പി വിഭാഗത്തിൽ സംസ്ഥാന കലോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

അധ്യാപകരായ സഹീൻ, ജയ ഫർ, സാജിത എന്നിവരാണ് പരിശീലകർ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82844/new-song-arabic-group-song-with-couplets-of-matamaithri)