അച്ഛൻ്റെ വഴിയേ..... ഓടക്കുഴൽനാദ വിസ്മയം തീർത്ത് കേശവ് ജെ. ചന്ദ്ര

അച്ഛൻ്റെ വഴിയേ..... ഓടക്കുഴൽനാദ വിസ്മയം തീർത്ത് കേശവ് ജെ. ചന്ദ്ര
Dec 1, 2022 05:32 PM | By Kavya N

വടകര : സംഗീത സംവിധായകനായ അച്ഛന്റെ പാത പിൻതുടർന്ന് മകൻ കേശവ് ജെ. ചന്ദ്ര. ഹയർ സെക്കൻഡറി വിഭാഗം ഓടക്കുഴലിൽ നാദ വിസ്മയം തീർത്തു. കേശവ് സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ കമ്പ്യൂട്ടൻ സയൻസ് വിദ്യാർഥിയാണ്. സംഗിത ഉപകരങ്ങളിൽ വീണ, വയലിൻ, തബല, ഡ്രംമസ് തുടങ്ങി എല്ലാ വിധ ഉപകരണങ്ങൾ വായിക്കുന്നിതിൽ മിടുക്കനാണ് കേശവ് . കൊവിഡ് കാലത്ത് " നാം അതിജീവിക്കും " എന്ന മ്യൂസിക് ആൽബം സ്വന്തമായി എഴുതി പാടുകയും സംഗീതം നൽകുകയും ചെയ്ത് വയറലായിട്ടുണ്ട്.

സംഗിത്ത കുടുംബത്തിന്റെ പാര്യമ്പത്തിൽ നിന്നാണ് കേശവ് വരുന്നത്. അച്ചൻ ജീവൻ നന്ദൻ നിരവധി സിനിമകൾക്ക് സംഗീതം ഒരുക്കിയിട്ടുണ്ട്. കൂടാതെ ആൽബം , ഡോക്കുമെന്ററികൾക്കും സംഗീതം നൽകിയിട്ടുണ്ട്. ജീവൻ മ്യൂസിക്ക് അക്കാദമി എന്ന പേരിൽ കോഴികോട് പന്തീരാങ്കാവിൽ സംഗീത അകാദമി നടത്തുന്നുണ്ട്.

അമ്മ ശ്രീമദ് വീട്ടിൽ മിതു ജീവൻ. കഴിഞ്ഞ ജില്ലാ കലോത്സവത്തിൽ ഭരതനാട്യത്തിൽ ജില്ലയിൽ മത്സരിച്ചിട്ടുണ്ട്

Father's way..... flute magic created by Keshav J. Chandra

Next TV

Related Stories
#shafiparambhil|സമാനതകളില്ലാത്ത വിസ്മയമാവുന്നു; യുഡിഎഫ് സ്ഥാനാർത്ഥി ഷാഫിയെ കാണാന്‍ പാതി രാത്രി കഴിഞ്ഞും ജനമൊഴുകുന്നു

Apr 20, 2024 02:36 PM

#shafiparambhil|സമാനതകളില്ലാത്ത വിസ്മയമാവുന്നു; യുഡിഎഫ് സ്ഥാനാർത്ഥി ഷാഫിയെ കാണാന്‍ പാതി രാത്രി കഴിഞ്ഞും ജനമൊഴുകുന്നു

രാത്രി പത്തിന് ശേഷം മൈക്ക് ഉപയോഗിക്കാന്‍ അനുവാദമില്ലാത്തതിനാല്‍ ഉച്ചത്തിലുള്ള അനൗണ്‍സ്‌മെന്റോ പ്രസംഗങ്ങളോ...

Read More >>
#reunion|യുഡിഎഫ്- ആര്‍എംപി കുടുംബ സംഗമം

Apr 20, 2024 02:15 PM

#reunion|യുഡിഎഫ്- ആര്‍എംപി കുടുംബ സംഗമം

രാജ്യത്ത് ജനാധിപത്യം വേണോ എന്ന ചോദ്യത്തിനുള്ള ഉത്തരം നൽകേണ്ട തിരഞ്ഞെടുപ്പാണിതെന്ന് മുൻ എം എൽ എ കെ എസ് ശബരിനാഥ് പറഞ്ഞു...

Read More >>
#kunnummakkaradeath|കുന്നുമ്മക്കരയിലെ  യുവാക്കളുടെ മരണം; അന്വേഷണം ചെന്നെത്തിയത് മറ്റൊരു മരണത്തിൽ, പിന്നിൽ മയക്കുമരുന്ന്?

Apr 20, 2024 01:42 PM

#kunnummakkaradeath|കുന്നുമ്മക്കരയിലെ യുവാക്കളുടെ മരണം; അന്വേഷണം ചെന്നെത്തിയത് മറ്റൊരു മരണത്തിൽ, പിന്നിൽ മയക്കുമരുന്ന്?

കഴിഞ്ഞ ദിവസം വടകരയ്ക്കടുത്ത് ഒഞ്ചിയത്ത് ദുരൂഹ സാഹചര്യത്തിൽ രണ്ട് യുവാക്കളെ പറമ്പിൽ മരിച്ചനിലയിൽ...

Read More >>
#cmhospital|കാരുണ്യ തണൽ:  വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

Apr 20, 2024 12:50 PM

#cmhospital|കാരുണ്യ തണൽ: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#arrested|  കൈനാട്ടിയിൽ  യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം : ഒരാൾ അറസ്റ്റിൽ

Apr 20, 2024 12:03 PM

#arrested| കൈനാട്ടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം : ഒരാൾ അറസ്റ്റിൽ

മരണത്തിന് അഞ്ച് ദിവസം മുമ്പാണ് ബഹ്റൈനിൽ നിന്ന് ഇയാൾ...

Read More >>
#grandcarnival|അവധിക്കാലം ആഘോഷമാക്കാൻ ; ഗ്രാൻ്റ് കാർണിവെല്ലിന് തുടക്കമായി

Apr 20, 2024 10:47 AM

#grandcarnival|അവധിക്കാലം ആഘോഷമാക്കാൻ ; ഗ്രാൻ്റ് കാർണിവെല്ലിന് തുടക്കമായി

വടകരയിൽ ആദ്യമായി ഒരേ സമയം നൂറ് പേർക്ക് കയറാവുന്ന കൂറ്റൻ ആകാശ...

Read More >>
Top Stories










News Roundup