---
title: "മാതൃക ഈ കൂട്ടായ്മ; കേരളത്തിന് മാതൃകമായി കടത്തനാടിൻ്റെ കലോത്സവം- കെ.മുരളീധരൻ എം.പി"
english_title: " This group of models; Art festival of Kadathanad as an example for Kerala - K.Muralidharan MP"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82903/this-group-of-models-art-festival-of-kadathanad-as-an-example-for-kerala-kmuralidharan-mp"
published_at: "2022-12-01T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6388b74238b7e_mp_murali.jpg"
keywords: []
---

# മാതൃക ഈ കൂട്ടായ്മ; കേരളത്തിന് മാതൃകമായി കടത്തനാടിൻ്റെ കലോത്സവം- കെ.മുരളീധരൻ എം.പി

> **Lead Summary:** **വടകര:** ജനപങ്കാളിത്വം കൊണ്ടും രാഷട്രീയ- സംഘടനകളുടെ കൂട്ടായ്മയാലും കേരളത്തിന് മാതൃകമായി കടത്തനാട്ടിൽ നടന്ന സ്കൂൾ കലോത്സവം മാറിയെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു. കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . കെ.കെ രമ എം.എൽ എ അധ്യക്ഷയായി.

## Article Content

**വടകര:** ജനപങ്കാളിത്വം കൊണ്ടും രാഷട്രീയ- സംഘടനകളുടെ കൂട്ടായ്മയാലും കേരളത്തിന് മാതൃകമായി കടത്തനാട്ടിൽ നടന്ന സ്കൂൾ കലോത്സവം മാറിയെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു. കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . കെ.കെ രമ എം.എൽ എ അധ്യക്ഷയായി.

ശബ്ദവും വെളിച്ചവും നൽകിയ കെ.എസ്എസ് സാരഥി പി.എം രവീന്ദ്രനെയും കലോത്സവ ഭക്ഷണ കമ്മറ്റി ചെയർപേഴ്സൺ അജിത, ഭക്ഷണം തയ്യാറാക്കിയ പയഞ്ചേരി നാണു എന്നിവരെ ആദരിച്ചു. നഗരസഭാ ചെയർമാൻ കെ.പി ബിന്ദു സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82903/this-group-of-models-art-festival-of-kadathanad-as-an-example-for-kerala-kmuralidharan-mp)