സംസാര വൈകല്യമോ? ബീ വെൽ കൂടെയുണ്ട്

സംസാര വൈകല്യമോ? ബീ വെൽ കൂടെയുണ്ട്
Dec 2, 2022 12:07 PM | By Nourin Minara KM

വടകര: കേൾവികുറവോ? സംസാര വൈകല്യമോ? നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഇനി ഒരു കുടക്കീഴിൽ. ലോകോത്തര നിലവാരമുള്ള പ്രഗൽഭ ഓഡിയോളജിസ്റ്റിന്റെയും സ്പീച്ച്തെറാപ്പിസ്റ്റിന്റെയും സേവനങ്ങൾ ഇനി വടകരയിലും ലഭ്യമാണ്.

മുഹമ്മദ് താനിസ് അസീം ടി കെ (ഓഡിയോളജിസ്റ്റ് ആൻ്റ് സ്പീച്ച് തെറാപ്പിസ്റ്റ് ) ഫാത്തിമത്ത് ജഹാന ഇസത്ത് സി ( ഓഡിയോളജിസ്റ്റ് ആൻറ് സ്പീച്ച് തെറാപ്പിസ്റ്റ്) എന്നിവരുടെ സേവനം തിങ്കൾ മുതൽ ശനി വരെ രാവിലെ 10am മുതൽ വൈകുന്നേരം 6 വരെ ബീ വെല്ലിൽ ലഭ്യമാകും.

ഇനി നിങ്ങൾക്ക് പ്രശ്നങ്ങൾ പറയനും കേൾക്കാനും ബീ വെൽ സൗകര്യമൊരുക്കുന്നു കേൾവികുറവ് ഉള്ളവർക്ക് കേൾവി പരിശോധന ആധുനിക ശ്രവണസഹായികൾ ചെവിയിൽ ഘടിപ്പിച്ചിട്ടുള്ള പരിശോധന(Hearing aid trial) ശ്രവണസഹായികൾ മാസതവണകളിൽ സ്വന്തമാക്കാം.

    പഴയ ശ്രവണസഹായികൾ മാറ്റി എക്സ്ചേഞ്ച് ഓഫറിലൂടെ പുതിയത് സ്വന്തമാക്കാം .കേൾവി സഹായികൾക്ക് 10% ഡിസ്കൗണ്ട് ആനുകൂല്യങ്ങളും, സംസാര വൈകല്യം ഉള്ളവർക്ക് സ്പീച്ച് തെറാപ്പി, വോയിസ് തെറാപ്പി എന്നിങ്ങനെ നിരവധി സേവനങ്ങൾ ബീ വെല്ലിൽ ലഭ്യമാണ്.

    വിക്ക് ഉച്ചാരണ പിശക് ഓഡിറ്ററി വെർബൽ തെറാപ്പി വ്യക്തത കുറവ് ഡൗൺ സിൻഡ്രോം മുച്ചുണ്ട് പഠന വൈകല്യം ഓട്ടിസം എന്നിവയ്ക്ക് ഫലപ്രദമായ ചികിത്സയും ,കൗൺസിലിംങ്ങും, ബീ വെല്ലിൽ ലഭ്യമാണ്.      വടകര പാർക്ക് റോഡിൽ എംഎൽഎ ഓഫീസിനടുത്തായാണ് ബി വെൽ സ്പീച്ച് ആൻറ് ഹിയറിംങ്ങ് ക്ലിനിക്ക് പ്രവർത്തിക്കുന്നത് M: 8921182141

A speech impediment? Be well with you

Next TV

Related Stories
ഓറഞ്ച് സൂപ്പർ ഷോപ്പി: വടകരയ്ക്ക് വിലക്കുറവിൻ്റെ വിസ്മയം

Feb 5, 2023 05:08 PM

ഓറഞ്ച് സൂപ്പർ ഷോപ്പി: വടകരയ്ക്ക് വിലക്കുറവിൻ്റെ വിസ്മയം

ഓറഞ്ച് സൂപ്പർ ഷോപ്പി: വടകരയ്ക്ക് വിലക്കുറവിൻ്റെ...

Read More >>
മദ്യം പിടികൂടി; ബൈക്കിൽ കടത്തിക്കൊണ്ടു വരികയായിരുന്ന 32 ലിറ്റർ മാഹി വിദേശ മദ്യവുമായി രണ്ടു പേർ പിടിയിൽ

Feb 5, 2023 03:15 PM

മദ്യം പിടികൂടി; ബൈക്കിൽ കടത്തിക്കൊണ്ടു വരികയായിരുന്ന 32 ലിറ്റർ മാഹി വിദേശ മദ്യവുമായി രണ്ടു പേർ പിടിയിൽ

കൊയിലാണ്ടി സ്വദേശികളായ സഞ്ജു. എ. ടി, ഷനീഷ്. പി.കെ എന്നിവരെയാണ് എക്സൈസ്...

Read More >>
പ്രകൃതിയുടെ തനത് സൗന്ദര്യം; കുടുംബങ്ങൾക്കും, യാത്രാപ്രേമികൾക്കും പുതിയ വിസമയം തീർത്ത് എം എം അഗ്രി പാർക്ക്

Feb 5, 2023 02:32 PM

പ്രകൃതിയുടെ തനത് സൗന്ദര്യം; കുടുംബങ്ങൾക്കും, യാത്രാപ്രേമികൾക്കും പുതിയ വിസമയം തീർത്ത് എം എം അഗ്രി പാർക്ക്

പ്രകൃതിയുടെ തനത് സൗന്ദര്യം; കുടുംബങ്ങൾക്കും, യാത്രാപ്രേമികൾക്കും പുതിയ വിസമയം തീർത്ത് എം എം അഗ്രി...

Read More >>
ഇ എൻ ടി വിഭാഗം: ഡോ: തീർത്ഥ എം.ജെ. ആശയിൽ പരിശോധന നടത്തുന്നു

Feb 5, 2023 02:03 PM

ഇ എൻ ടി വിഭാഗം: ഡോ: തീർത്ഥ എം.ജെ. ആശയിൽ പരിശോധന നടത്തുന്നു

ഇ എൻ ടി വിഭാഗം: ഡോ: തീർത്ഥ എം.ജെ. ആശയിൽ പരിശോധന...

Read More >>
ഹരിതാമൃതം അവാർഡിന്റെ തിളക്കയ്ജിൽ കെഞ്ചേരി നാരായണൻ

Feb 5, 2023 01:06 PM

ഹരിതാമൃതം അവാർഡിന്റെ തിളക്കയ്ജിൽ കെഞ്ചേരി നാരായണൻ

മഹാത്മാ ദേശസേവ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ് ഏർപ്പെടുത്തിയ പുസ്കാരം വടകര ടൗൺഹാളിൽ വച്ച് നടക്കുന്ന ഹരിതാമൃതം ചടങ്ങിൽ...

Read More >>
തൊഴിൽ ഉറപ്പ് തന്നെ; നിരവധി കോഴ്സുകളുമായി പ്രോം ടെക് വടകരയിൽ

Feb 5, 2023 12:28 PM

തൊഴിൽ ഉറപ്പ് തന്നെ; നിരവധി കോഴ്സുകളുമായി പ്രോം ടെക് വടകരയിൽ

തൊഴിൽ ഉറപ്പ് തന്നെ; നിരവധി കോഴ്സുകളുമായി പ്രോം ടെക്...

Read More >>
Top Stories


News Roundup