---
title: "പൂലുവ കുനിയിൽ നാരായണി അന്തരിച്ചു"
english_title: " Narayani passed away at Pooluwa Kuni"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/83010/narayani-passed-away-at-pooluwa-kuni"
published_at: "2022-12-02T13:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6389b80c3f575_DEATH.jpg"
keywords: []
---

# പൂലുവ കുനിയിൽ നാരായണി അന്തരിച്ചു

> **Lead Summary:** ** വടകര:** പുതുപ്പണം അരവിന്ദ്ഘോഷ് റോഡ് പൂലുവ കുനിയിൽ നാരായണി അന്തരിച്ചു. സംസ്കാരം നാളെ കാലത്ത് 8 മണിക്ക് വീട്ട് വളപ്പിൽ.

## Article Content

** വടകര:** പുതുപ്പണം അരവിന്ദ്ഘോഷ് റോഡ് പൂലുവ കുനിയിൽ നാരായണി അന്തരിച്ചു. സംസ്കാരം നാളെ കാലത്ത് 8 മണിക്ക് വീട്ട് വളപ്പിൽ.

ഭർത്താവ് : പരേതനായ കുഞ്ഞിരാമൻ, മക്കൾ: സുരേന്ദ്രൻ( തിരുവനന്തപുരം), ഉഷ (പണിക്കോട്ടി) പവിത്രൻ (ചെന്നൈ), സുന്ദരൻ. പി. കെ, ശ്യാമള (കരിയാട്), വിനോദൻ. പി. കെ (സായി ഓട്ടോ സ്പെയർ- കരിമ്പനപ്പാലം). മരുമക്കൾ: ഗിത, ബാലൻ, ജയശ്രീ, ശ്രീജ, ശശി, ദിനി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/83010/narayani-passed-away-at-pooluwa-kuni)