---
title: "പഠന വൈകല്യമോ ? പരിഹാരം അരികിലുണ്ട് "
english_title: "Learning disability? The solution is just around the corner"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/83186/learning-disability-the-solution-is-just-around-the-corner"
published_at: "2022-12-03T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638b1fcb18a78_16.jpg"
keywords: []
---

# പഠന വൈകല്യമോ ? പരിഹാരം അരികിലുണ്ട് 

> **Lead Summary:** വടകര: കേൾവികുറവോ? സംസാര വൈകല്യമോ? നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഇനി ഒരു കുടക്കീഴിൽ. ലോകോത്തര നിലവാരമുള്ള പ്രഗൽഭ ഓഡിയോളജിസ്റ്റിന്റെയും സ്പീച്ച്തെറാപ്പിസ്റ്റിന്റെയും സേവനങ്ങൾ ഇനി വടകരയിലും ലഭ്യമാണ്.

## Article Content

വടകര: കേൾവികുറവോ? സംസാര വൈകല്യമോ? നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഇനി ഒരു കുടക്കീഴിൽ. ലോകോത്തര നിലവാരമുള്ള പ്രഗൽഭ ഓഡിയോളജിസ്റ്റിന്റെയും സ്പീച്ച്തെറാപ്പിസ്റ്റിന്റെയും സേവനങ്ങൾ ഇനി വടകരയിലും ലഭ്യമാണ്.

മുഹമ്മദ് താനിസ് അസീം ടി കെ (ഓഡിയോളജിസ്റ്റ് ആൻ്റ് സ്പീച്ച് തെറാപ്പിസ്റ്റ് ) ഫാത്തിമത്ത് ജഹാന ഇസത്ത് സി ( ഓഡിയോളജിസ്റ്റ് ആൻറ് സ്പീച്ച് തെറാപ്പിസ്റ്റ്) എന്നിവരുടെ സേവനം തിങ്കൾ മുതൽ ശനി വരെ രാവിലെ 10am മുതൽ വൈകുന്നേരം 6 വരെ ബീ വെല്ലിൽ ലഭ്യമാകും.    ഇനി നിങ്ങൾക്ക് പ്രശ്നങ്ങൾ പറയനും കേൾക്കാനും ബീ വെൽ സൗകര്യമൊരുക്കുന്നു.

  കേൾവികുറവ് ഉള്ളവർക്ക് കേൾവി പരിശോധന ആധുനിക ശ്രവണസഹായികൾ ചെവിയിൽ ഘടിപ്പിച്ചിട്ടുള്ള പരിശോധന(Hearing aid trial) ശ്രവണസഹായികൾ മാസതവണകളിൽ സ്വന്തമാക്കാം.   പഴയ ശ്രവണസഹായികൾ മാറ്റി എക്സ്ചേഞ്ച് ഓഫറിലൂടെ പുതിയത് സ്വന്തമാക്കാം .

കേൾവി സഹായികൾക്ക് 10% ഡിസ്കൗണ്ട് ആനുകൂല്യങ്ങളും, സംസാര വൈകല്യം ഉള്ളവർക്ക് സ്പീച്ച് തെറാപ്പി, വോയിസ് തെറാപ്പി എന്നിങ്ങനെ നിരവധി സേവനങ്ങൾ ബീ വെല്ലിൽ ലഭ്യമാണ്.    വിക്ക്,  ഉച്ചാരണ പിശക്,  ഓഡിറ്ററി വെർബൽ തെറാപ്പി,  വ്യക്തത കുറവ് ,ഡൗൺ സിൻഡ്രോം,  മുച്ചുണ്ട് ,പഠന വൈകല്യം ,ഓട്ടിസം എന്നിവയ്ക്ക് ഫലപ്രദമായ ചികിത്സയും ,കൗൺസിലിംങ്ങും, ബീ വെല്ലിൽ ലഭ്യമാണ് ..

വടകര പാർക്ക് റോഡിൽ എംഎൽഎ ഓഫീസിനടുത്തായാണ് ബി വെൽ സ്പീച്ച് ആൻറ് ഹിയറിംങ്ങ് ക്ലിനിക്ക് പ്രവർത്തിക്കുന്നത് M: 8921182141

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/83186/learning-disability-the-solution-is-just-around-the-corner)