---
title: "സുനിൽകുമാർ അന്തരിച്ചു. "
english_title: "Sunil Kumar passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/83224/sunil-kumar-passed-away"
published_at: "2022-12-03T19:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638b53a0e9d95_25.jpg"
keywords: []
---

# സുനിൽകുമാർ അന്തരിച്ചു. 

> **Lead Summary:** **വടകര:** ഐസ് റോഡിന് സമീപം (റോയൽ റസിഡൻസ് വെൽഫെയർ അസോസിയേഷൻ) കരകെട്ടിന്റവിട സുനിൽകുമാർ അന്തരിച്ചു.

## Article Content

**വടകര:** ഐസ് റോഡിന് സമീപം (റോയൽ റസിഡൻസ് വെൽഫെയർ അസോസിയേഷൻ) കരകെട്ടിന്റവിട സുനിൽകുമാർ അന്തരിച്ചു.

ഭാര്യ:റീന. മക്കൾ:സൂരജ്, സയന. സഹോദരങ്ങൾ:അഡ്വ: രഞ്ജിത്ത്, വിമല, രമണി, ദീപ. സംസ്കാരം ഇന്ന് രാത്രി 8മണിക്ക്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/83224/sunil-kumar-passed-away)