---
title: "അയിശോമ്മ അന്തരിച്ചു"
english_title: " Aishomma passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/83225/aishomma-passed-away"
published_at: "2022-12-03T19:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638b546a43da1_26.jpg"
keywords: []
---

# അയിശോമ്മ അന്തരിച്ചു

> **Lead Summary:** **വടകര:** നടക്കുതാഴെ കുഞ്ഞിപ്പറമ്പത്ത് അയിശോമ്മ അന്തരിച്ചു. ഭർത്താവ്: പരേതനായ അബ്ദുള്ള.

## Article Content

**വടകര:** നടക്കുതാഴെ കുഞ്ഞിപ്പറമ്പത്ത് അയിശോമ്മ അന്തരിച്ചു. ഭർത്താവ്: പരേതനായ അബ്ദുള്ള.

മക്കൾ:അസീസ്, സുലൈമാൻ, പരേതരായ മുസ്തഫ, സുലൈഖ. മരുമകൻ: നരിക്കോത്ത് ഹമീദ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/83225/aishomma-passed-away)