---
title: "താഴെക്കുനി കണ്ണൻ അന്തരിച്ചു"
english_title: "Thazhekkuni Kannan passed away "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/83297/thazhekkuni-kannan-passed-away"
published_at: "2022-12-04T12:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638c417826a25_9.jpg"
keywords: []
---

# താഴെക്കുനി കണ്ണൻ അന്തരിച്ചു

> **Lead Summary:** **കുന്നുമ്മക്കര: **ഇല്ലത്തെക്കയിൽ താമസിക്കും മാതാഞ്ചേരി താഴെക്കുനി കണ്ണൻ അന്തരിച്ചു.ഭാര്യ: നാരായണി. മക്കൾ: മോഹനൻ (സി.പി.ഐ.എം മൂരൂൽ ബ്രാഞ്ച് മെമ്പർ), രാധ, രാജു, പരേതനായ ഭാസ്കരൻ

## Article Content

**കുന്നുമ്മക്കര: **ഇല്ലത്തെക്കയിൽ താമസിക്കും മാതാഞ്ചേരി താഴെക്കുനി കണ്ണൻ അന്തരിച്ചു.ഭാര്യ: നാരായണി. മക്കൾ: മോഹനൻ (സി.പി.ഐ.എം മൂരൂൽ ബ്രാഞ്ച് മെമ്പർ), രാധ, രാജു, പരേതനായ ഭാസ്കരൻ

സഹോദരങ്ങൾ: പരേതരായ എം.കെ.ചിരുത (കോഴിക്കോട്), പൊക്കി, കണാരൻ, കേളപ്പൻ, മാണി.മരുമക്കൾ: സുശീല, സഹജ, ബിന്ദു ( എടച്ചേരി) പരേതനായ നാണു (കരിയാട്‌)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/83297/thazhekkuni-kannan-passed-away)