---
title: "ഇ എൻ ടി വിഭാഗം: ഡോ: തീർത്ഥ എം. ടി വടകര ആശയിൽ പരിശോധന നടത്തുന്നു"
english_title: "ENT Department: Dr. Theertha M. T Vadakara conducts examination on Asha"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/83302/ent-department-dr-theertha-m-t-vadakara-conducts-examination-on-asha"
published_at: "2022-12-04T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638c440c6564d_10.jpg"
keywords: []
---

# ഇ എൻ ടി വിഭാഗം: ഡോ: തീർത്ഥ എം. ടി വടകര ആശയിൽ പരിശോധന നടത്തുന്നു

> **Lead Summary:** **വടകര: **ഞാനുമുണ്ട് വടകര ആശയിൽ കരുതലിന്റെ ആതുര സേവനത്തിനായി. ഡോ: തീർത്ഥ എം. ടി. വടകര ആശയിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പരിശോധന നടത്തുന്നു.**

## Article Content

**വടകര: **ഞാനുമുണ്ട് വടകര ആശയിൽ കരുതലിന്റെ ആതുര സേവനത്തിനായി. ഡോ: തീർത്ഥ എം. ടി. വടകര ആശയിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പരിശോധന നടത്തുന്നു.**

പരിശോധന സമയം: 1:30 മുതൽ 3:30 വരെ.****

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക + 91 7034664001
**

നടക്കാനും പടികൾ കയറാനും ബുദ്ധിമുട്ടുണ്ടോ? റോമറ്റോളജിസ്റ്റിനെ കാണൂ... പ്രശസ്ത റൂമറ്റോളജി വിദഗ്ധ ഡോക്ടർ ബബിത മേക്കയിലിന്റെ (Consultant Rheumatologist, MBBS, MRCP(UK), FRCP(Edin), MRCP(Rheumatology),CCT(Rheumatology) ) സേവനം വടകര ആശയിൽ ലഭ്യമാണ്.**

പരിശോധന സമയം **: തിങ്കൾ മുതൽ വ്യാഴം വരെ: 9AM മുതൽ 3PM വരെ**

മുട്ടുവേദന, നടുവേദന ,ഇടയ്ക്കിടെ വരുന്ന പനി ,സന്ധികളിലെ തടിപ്പുകൾ, വായ്പുണ്ണ് ,ഇരുന്നിടത്ത് നിന്ന് എഴുന്നേൽക്കാൻ ഉള്ള ബുദ്ധിമുട്ട് ,എന്നിവ ഏതെങ്കിലും വാതരോഗം ലക്ഷണങ്ങൾ ആവാം.

ഉദര രോഗ വിഭാഗം ഡോ: ഷൈജു പാറമേൽ (Consultant Gastroenterologist, MRCP(UK), FRCP(Edin), MRCP(Gastroenterology), CCT(Gastroenterology), CCT(internal Medicine) )തിങ്കൾ മുതൽ വെള്ളി വരെ വടകര ആശ ഹോസ്പിറ്റലിൽ നിന്ന് രോഗികളെ പരിശോധിക്കും.

വടകര ആശ ഹോസ്പിറ്റലിൽ ഗൈനക്കോളജി വിഭാഗം ദീപ്തി രാജിന്റെ (MBBS,മിസ്-OBG) സേവനം ഇനി എല്ലാ ഞായറാഴ്ചയും വടകര ആശയിൽ ലഭ്യമാണ്.

**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/83302/ent-department-dr-theertha-m-t-vadakara-conducts-examination-on-asha)